കോഹ്ലിക്ക് പകരക്കാരൻ ആയി, ഫാഫ് ഇനി ആർ സി ബിയെ നയിക്കും

Newsroom

ഇന്ത്യൻ പ്രീമിയർ ലീഗ് 2022 ൽസീസണിന് മുന്നോടിയായി റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ ഫാഫ് ഡു പ്ലെസിസിനെ ക്യാപ്റ്റനായി നിയമിച്ചു. മുൻ ദക്ഷിണാഫ്രിക്കൻ നായകൻ വിരാട് കോഹ്‌ലി ഒഴിഞ്ഞ സ്ഥാനം സ്വീകരിച്ചാണ്. ക്യാപ്റ്റനായി എത്തുന്നത്, നേരത്തെ ഐ‌പി‌എൽ 2021 സീസണിന് ശേഷം വിരാട് കോഹ്‌ലി ക്യാപ്റ്റൻസി ഒഴിഞ്ഞിരുന്നു.

കഴിഞ്ഞ മാസം നടന്ന ഐപിഎൽ 2022 ലേലത്തിൽ ദക്ഷിണാഫ്രിക്കൻ ബാറ്റ്‌സ്മാൻ ഡു പ്ലെസിസിനെ 7 കോടി രൂപയ്ക്ക് ആർസിബി സ്വന്തമാക്കിയിരുന്നു. കഴിഞ്ഞ സീസണിൽ ചെന്നൈ സൂപ്പർ കിംഗ്‌സിനെ (സിഎസ്‌കെ) പ്രതിനിധീകരിച്ച ഫാഫ് അവരുടെ കിരീട നോട്ടത്തിൽ നിർണായക പങ്കുവഹിച്ചിരുന്നു. ആർ സി ബിയുടെ ചരിത്രത്തിലെ ഏഴാമത്തെ ക്യാപ്റ്റൻ ആണ് ഫാഫ്.