Home Tags RCB

Tag: RCB

ഡാനിയേല്‍ ക്രിസ്റ്റ്യന് വേണ്ടി 4.8 കോടി മുടക്കി റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍

ഓസ്ട്രേലിയന്‍ ഓള്‍റൗണ്ടര്‍ ഡാനിയേല്‍ ക്രിസ്റ്റ്യനെ സ്വന്തമാക്കി ആര്‍സിബി. ടി20 സ്പെഷ്യലിസ്റ്റ് താരമായ ഡാനിയേലിന്റെ അടിസ്ഥാന വില 75 ലക്ഷം ആയിരുന്നു. 4.8 കോടി രൂപയ്ക്ക് ആണ് താരത്തെ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ സ്വന്തമാക്കിയത്. കൊല്‍ക്കത്തയും...

30 കോടിയ്ക്കടുത്ത് രണ്ട് താരങ്ങളില്‍ മാത്രം ചെലവാക്കി റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍

ഐപിഎല്‍ 2021 ലേലത്തില്‍ ഇതുവരെ അഞ്ച് താരങ്ങളെയാണ് റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ നേടിയത്. ഇതില്‍ കേരളത്തിന്റെ മുഹമ്മദ് അസ്ഹറുദ്ദീനും സച്ചിന്‍ ബേബിയും അടിസ്ഥാന വിലയായ 20 ലക്ഷത്തിന് സ്വന്തമാക്കിയപ്പോള്‍ രജത് പടിദാര്‍ ആണ്...

ബാംഗ്ലൂരിന്റെ ബാറ്റിംഗ് കണ്‍സള്‍ട്ടന്റായി സഞ്ജയ് ബംഗാര്‍

ഐപിഎലില്‍ സഞ്ജയ് ബംഗാര്‍ ഇനി റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിന്റെ ബാറ്റിംഗ് കണ്‍സള്‍ട്ടന്റായി പ്രവര്‍ത്തിക്കും. 2021 ഐപിഎല്‍ സീസണിലേക്കാണ് ഇദ്ദേഹത്തിന്റെ നിയമനം. മുന്‍ ഇന്ത്യന്‍ ബാറ്റിംഗ് കോച്ചായി പ്രവര്‍ത്തിച്ചിട്ടുള്ള ബംഗാര്‍ ഐപിഎലില്‍ കിംഗ്സ് ഇലവന്‍...

2021 ഐപിഎലില്‍ നിന്ന് താന്‍ വിട്ട് നില്‍ക്കുന്നുവെന്ന് അറിയിച്ച് ഡെയില്‍ സ്റ്റെയിന്‍

റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിന് വേണ്ടി താന്‍ ഇത്തവണത്തെ ഐപിഎലില്‍ കളിക്കുന്നില്ല എന്നറിയിച്ച് ദക്ഷിണാഫ്രിക്കന്‍ പേസര്‍ ഡെയില്‍ സ്റ്റെയിന്‍. മറ്റൊരു ഫ്രാഞ്ചൈസിയ്ക്കായും താന്‍ കളിക്കുവാന്‍ ഉദ്ദേശിക്കുന്നില്ലെന്നും കുറച്ച് കാലം ക്രിക്കറ്റില്‍ നിന്ന് വിട്ട് നില്‍ക്കുവാനുള്ള...

യുഎഇയിലെ മലയാളിത്തിളക്കം തുടരുന്നു, ദേവ്ദത്തിന് ഐപിഎലിലെ രണ്ടാം അര്‍ദ്ധ ശതകം

ആരോണ്‍ ഫിഞ്ച് നേടിയ അര്‍ദ്ധ ശതകത്തിന് ശേഷം ദേവ്ദത്ത് പടിക്കലും തന്റെ അര്‍ദ്ധ ശതകം തികച്ചപ്പോള്‍ മുംബൈ ഇന്ത്യന്‍സിനെതിരെ 201 റണ്‍സ് നേടി റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍. വിരാട് കോഹ്‍ലി പരാജയപ്പെട്ടുവെങ്കിലും ഓപ്പണര്‍മാരുടെ...

പവര്‍പ്ലേയില്‍ മികച്ച തുടക്കവുമായി റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍

മുംബൈ ഇന്ത്യന്‍സിന്റെ മികച്ച ബൗളിംഗ് നിരയ്ക്കെതിരെ നല്ല തുടക്കം നേടി റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍. ആരോണ്‍ ഫിഞ്ച് മുന്നില്‍ നിന്ന് ആക്രമണം അഴിച്ചു വിട്ടപ്പോള്‍ യുവതാരം ദേവ്ദത്ത് പടിക്കല്‍ മികച്ച പിന്തുണ താരത്തിന്...

കുറ്റം താന്‍ ഏല്‍ക്കുന്നു, തന്റെ മികച്ച ദിവസമല്ലെന്ന് കരുതണം – വിരാട് കോഹ്‍ലി

വിരാട് കോഹ്‍ലി ഇന്നലെ മറക്കാനാഗ്രഹിക്കുന്ന ഒരു ദിവസമായിരുന്നു ഐപിഎലില്‍ അരങ്ങേറിയത്. ഫീല്‍ഡിംഗിലും ബാറ്റിംഗിലും താരം പരാജയപ്പെടുന്ന കാര്യമാണ് ഇന്നലെ ഐപിഎല്‍ ആരാധര്‍ക്ക് കാണുവാനായത്. കിംഗ്സ് ഇലവന്‍ പഞ്ചാബിനെതിരെയുള്ള റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിന്റെ തോല്‍വിയുടെ...

പേസര്‍മാര്‍ക്ക് പിന്നാലെ സ്പിന്നര്‍മാരും, ആര്‍സിബിയുടെ പതനം പൂര്‍ണ്ണം, എബിഡിയും മടങ്ങി

കിംഗ്സ് ഇലവന്‍ പഞ്ചാബിനെതിരെ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെ കാത്തിരിക്കുന്നത് കൂറ്റന്‍ തോല്‍വി. 4/3 എന്ന നിലയില്‍ നിന്ന് പവര്‍പ്ലേ അവസാനിക്കുമ്പോള്‍ 40/3 എന്ന നിലയിലേക്ക് എബിഡിയും ആരോണ്‍ ഫിഞ്ചും തിരിച്ച് പൊരുതിയപ്പോള്‍ ആര്‍സിബി...

അവസാന നാലോവറില്‍ ബാംഗ്ലൂര്‍ വഴങ്ങിയത് 74 റണ്‍സ്

കിംഗ്സ് ഇലവന്‍ പഞ്ചാബ് നായകന്‍ ലോകേഷ് രാഹുലിന്റെ വെടിക്കെട്ട് പ്രകടനത്തിന് മുന്നില്‍ പതറി പോയ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ ബൗളര്‍മാര്‍ അവസാന നാലോവറില്‍ വഴങ്ങിയത് 74 റണ്‍സ്. വിരാട് കോഹ്‍ലി രണ്ട് തവണ...

പവര്‍ പ്ലേയില്‍ കിംഗ്സ് ഇലവന്‍ ‍പഞ്ചാബിന് വിക്കറ്റ് നഷ്ടമില്ലാതെ 50 റണ്‍സ്

റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരെ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ കിംഗ്സ് ഇലവന്‍ പഞ്ചാബിന് മികച്ച തുടക്കം. ഓപ്പണര്‍മാരായ ക്യാപ്റ്റന്‍ ലോകേഷ് രാഹുലും മയാംഗ് അഗര്‍വാളും ചേര്‍ന്ന് വിക്കറ്റ് നഷ്ടമില്ലാതെ പവര്‍പ്ലേയില്‍ ടീമിനെ 50 റണ്‍സിലേക്ക്...

ഷാര്‍ജ്ജയില്‍ അരങ്ങേറ്റത്തിലും പ്ലേയര്‍ ഓഫ് ദി മാച്ച്, ഇന്ന് ദുബായിയില്‍ തന്റെ ഐപിഎലിലെ രണ്ടാം...

ആര്‍സിബിയുടെ ഇന്നത്തെ വിജയത്തിന് പ്രധാന കാരണം ആരെന്ന ചോദ്യത്തില്‍ ആര്‍ക്കും സംശയം ഉണ്ടാകില്ല. ഇന്ന് ഐപിഎലില്‍ തന്റെ രണ്ടാമത്തെ പ്ലേയര്‍ ഓഫ് ദി മാച്ച് അവാര്‍ഡ് സ്വന്തമാക്കിയ യൂസുവേന്ദ്ര ചഹാലായിരുന്നു ടീമിന്റെ വിജയ...

പടിക്കിലിന്റെ അര്‍ദ്ധ ശതകത്തിന് ശേഷം എബിഡിയുടെ വെടിക്കെട്ട് പ്രകടനം

ദേവദത്ത് പടിക്കല്‍ ടോപ് ഓര്‍ഡറില്‍ കാട്ടിയ ബാറ്റിംഗ് അത്ഭുതങ്ങളുടെ മികവില്‍ സണ്‍റൈസേഴ്സ് ഹൈദ്രാബാദിനെതിരെ 163 റണ്‍സ് നേടി റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍. 10 ഓവറില്‍ 86/0 റണ്‍സ് നേടിയ ടീമിന് അര്‍ദ്ധ ശതകം...

അഹമ്മദ് റാസ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ ക്യാമ്പില്‍

ഐപിഎല്‍ 2020ല്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ ക്യാമ്പിലേക്ക് എത്തി യുഎഇ താരവും ക്യാപ്റ്റനുമായ അഹമ്മദ് റാസ. താരവും 19 വയസ്സുകാരന്‍ സ്പിന്നര്‍ കാര്‍ത്തിക്ക് മെയ്യപ്പനുമാണ് വിരാട് കോഹ്‍ലിയുടെ പരിശീലന സംഘത്തിനൊപ്പം ചേരുന്നത്. ഇരുവരും...

ജോഷ് ഫിലിപ്പ് കളിക്കുന്നത് കാണുമ്പോള്‍ തന്റെ ചെറുപ്പകാലത്തെ ഓര്‍മ്മിപ്പിക്കുന്നു – എബി ഡി വില്ലിയേഴ്സ്

23 വയസ്സുകാരന്‍ ജോഷ് ഫിലിപ്പിന്റെ ബാറ്റിംഗ് ശൈലിയെ പ്രശംസിച്ച് സൂപ്പര്‍ താരം എബി ഡി വില്ലിയേഴ്സ്. താന്‍ ചെറുപ്പകാലത്ത് കളിച്ചിരുന്നതുമായി ഏറെ സാമ്യം ജോഷ് ഫിലിപ്പിന്റെ ബാറ്റിംഗ് കാണുമ്പോള്‍ തനിക്ക് തോന്നാറുണ്ടെന്ന് എബിഡി...

ഐപിഎല്‍ നടത്തിപ്പില്‍ ബിസിസിഐ നിലപാടുകള്‍ മികച്ചത്

ഐപിഎലിന്റെ നടത്തിപ്പില്‍ ചുരുങ്ങിയ സമയത്തിനുള്ളില്‍ ഇതുമായി ബന്ധപ്പെട്ട ആളുകള്‍ക്കെല്ലാം വ്യക്തമായ പദ്ധതി മുന്നോട്ട് വെച്ച ബിസിസിഐ നിലപാടുകള്‍ ഏറെ പ്രശംസനീയമാണെന്ന് വ്യക്തമാക്കി റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ താരം എബി ഡി വില്ലിയേഴ്സ്. ബിസിസിഐ...
Advertisement

Recent News