പഞ്ചാബിന് എതിരെ കെ കെ ആറിന് ടോസ്

Newsroom

Picsart 23 04 01 15 09 00 148
Download the Fanport app now!
Appstore Badge
Google Play Badge 1

ഐ പി എൽ 2023ലെ രണ്ടാം മത്സരത്തിൽ കെ കെ ആറിന് ടോസ്. ഇന്ന് പഞ്ചാബ് കിങ്സിനെ നേരിടുന്ന കെ കെ ആർ ആദ്യം ബൗൾ ചെയ്യും എന്ന് ക്യാപ്റ്റൻ നിതീഷ് റാണ പറഞ്ഞു. ‌കഴിഞ്ഞ സീസണിൽ പ്ലേ ഓഫിൽ എത്താൻ കഴിയാതിരുന്ന രണ്ടു ടീമും ഇന്ന് വിജയത്തോടെ തുടങ്ങാൻ ആകുമെന്ന പ്രതീക്ഷയിലാണ് ഇറങ്ങുന്നത്. ശിഖർ ധവാൻ ആണ് ഇന്ന് പഞ്ചാബ് കിംഗ്സിനെ നയിക്കുന്നത്.

പഞ്ചാബ് കിംഗ്സ് 23 04 01 15 07 12 081

#KKR (Playing XI): Rahmanullah Gurbaz (wk) 🇦🇫, Mandeep Singh, Nitish Rana (c), Rinku Singh, Andre Russell 🇯🇲, Shardul Thakur, Sunil Narine 🇹🇹, Tim Southee 🇳🇿, Anukul Roy, Umesh Yadav, Varun Chakaravarthy

#PBKS (Playing XI): Shikhar Dhawan (c), Prabhsimran Singh (wk), Bhanuka Rajapaksa 🇱🇰, Jitesh Sharma, Shahrukh Khan, Sam Curran 🏴󠁧󠁢󠁥󠁮󠁧󠁿, Sikandar Raza 🇿🇼, Nathan Ellis 🇦🇺, Harpreet Brar, Rahul Chahar, Arshdeep Singh