ടോസ് ജയിച്ച് ധോണി, കളി ജയിച്ചാൽ പ്ലേ ഓഫ് ഉറപ്പ്

Newsroom

Picsart 23 05 20 15 09 04 281
Download the Fanport app now!
Appstore Badge
Google Play Badge 1

ഇന്ന് ലീഗ് ഘട്ടത്തിലെ അവസാന മത്സരത്തിന് ഇറങ്ങുന്ന ചെന്നൈ സൂപ്പർ കിംഗ്സ് ക്യാപ്റ്റൻ ധോണി ഡെൽഹി ക്യാപിറ്റൽസിന് എതിരെ ടോസ് വിജയിച്ചു. ടോസ് നേടിയ ധോണി ആദ്യം ബാറ്റു ചെയ്യാൻ ആണ് തീരുമാനിച്ചിരിക്കുന്നത്. ഇന്ന് കളി വിജയിച്ചാൽ ചെന്നൈക്ക് പ്ലേ ഓഫ് ഉറപ്പിക്കാം. ഇന്ന് പരാജയപ്പെട്ടാൽ മറ്റു ഫലങ്ങൾക്ക് ആയി ചെന്നൈ കാത്തിരിക്കേണ്ടി വരും. ചെന്നൈയുടെ ടീമിൽ ഇന്ന് മാറ്റങ്ങൾ ഒന്നും ഇല്ല എന്ന് ധോണി പറഞ്ഞു.

Delhi Capitals XI: David Warner(c), Philip Salt(w), Rilee Rossouw, Yash Dhull, Aman Hakim Khan, Axar Patel, Lalit Yadav, Kuldeep Yadav, Chetan Sakariya, Khaleel Ahmed, Anrich Nortje

CSK (Playing XI): Ruturaj Gaikwad, Devon Conway 🇳🇿, Ajinkya Rahane, Ambati Rayudu, Shivam Dube, Moeen Ali 🏴󠁧󠁢󠁥󠁮󠁧󠁿, Ravindra Jadeja, MS Dhoni (wk/c), Deepak Chahar, Tushar Deshpande, Maheesh Theekshana 🇱🇰