ബൗളിംഗ് തിരഞ്ഞെടുത്ത് ഋഷഭ് പന്ത്

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ ബൗളിംഗ് തിരഞ്ഞെടുത്ത് ഋഷഭ് പന്ത്. ഡ്യൂ ഫാക്ടര്‍ പരിഗണിച്ച് ചേസിംഗ് ആവും എളുപ്പമെന്നായിരുന്നു പന്ത് പറഞ്ഞത്. ഒരു മാറ്റമാണ് ഡല്‍ഹി ക്യാപിറ്റല്‍സ് നിരയില്‍ ഉള്ളത്. അമിത് മിശ്രയ്ക്ക് പകരം ലളിത് യാദവ് ടീമിലേക്ക് എത്തുന്നു. അതേ സമയം കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് നിരയില്‍ മാറ്റങ്ങളൊന്നുമില്ല.

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് : Shubman Gill, Nitish Rana, Rahul Tripathi, Sunil Narine, Eoin Morgan(c), Andre Russell, Dinesh Karthik(w), Pat Cummins, Shivam Mavi, Prasidh Krishna, Varun Chakravarthy

ഡല്‍ഹി ക്യാപിറ്റല്‍സ്: Prithvi Shaw, Shikhar Dhawan, Steven Smith, Rishabh Pant(w/c), Marcus Stoinis, Shimron Hetmyer, Axar Patel, Lalit Yadav, Kagiso Rabada, Ishant Sharma, Avesh Khan