ജേസൺ റോയിയെ അധികം പ്രയാസമില്ലാതെ ഗുജറാത്ത് സ്വന്തമാക്കി

Newsroom

ഇംഗ്ലീഷ് താരം ജേസൺ റോയിയെ ഗുജറാത്ത് ടൈറ്റൻസ് സ്വന്തമാക്കി. 2 കോടിക്ക് ആണ് ജേസൺ റോയിയെ ഗുജറാത്ത് സ്വന്തമാക്കിയത്. ജേസൺ റോയിയുടെ അടിസ്ഥാന വിലയും 18 കോടി ആയിരുന്നു. കഴിഞ്ഞ സീസണിൽ ജേസൺ സൺ റൈസേഴ്സിൽ ആയിരുന്നു. മുമ്പ് ഇന്ത്യയിൽ ഡെൽഹിക്ക് ആയും ഗുജറാത്ത് ലയൺസിനായും താരം കളിച്ചിട്ടുണ്ട്. ഇന്ന് ജേസണായി ഗുജറാത്ത ടൈറ്റൻസ് അല്ലാതെ വേറെ ആരും ബിഡ് ചെയ്തില്ല.