ലോകകപ്പ് വിജയികളായ ഇന്ത്യൻ ടീമിന്റെ മടക്കയാത്ര വീണ്ടും വൈകുന്നു

Newsroom

Picsart 24 07 03 10 04 22 317
Download the Fanport app now!
Appstore Badge
Google Play Badge 1

ബെറിൽ ചുഴലിക്കാറ്റ് ഭീഷണി നേരിടുന്ന സാഹചര്യത്തിൽ ഇന്ത്യൻ ടീമിൻ്റെ നാട്ടിലേക്കുള്ള മടക്കം വൈകുകയാണ്. ബാർബഡോസിൽ ജൂലൈ 2 ന് വൈകുന്നേരം 6 മണിക്ക് പുറപ്പെടേണ്ടിയിരുന്ന ഇന്ത്യൻ ടീം ഇനിയും പുറപ്പെട്ടിട്ടില്ല. ടീമിൻ്റെ വരവ് ഇനി ജൂലൈ 4 വ്യാഴാഴ്ച പുലർച്ചെ ആകും ഉണ്ടാവുക.

ഇന്ത്യ 24 07 03 10 04 41 318

ഇന്ത്യൻ ഇന്ന് രാത്രി പുറപ്പെട്ട് നാളെ പുലർച്ചെ ഡെൽഹിയിൽ ലാൻഡ് ചെയ്യും. വ്യാഴാഴ്ച പുലർച്ചെ 4-5 മണിക്ക് ഡെൽഹിയൊൽ പ്രത്യേക ചാർട്ടർ വിമാനം ഇറങ്ങും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്‌. ബാർബഡോസിൽ കിടുങ്ങി കിടക്കിന്ന ഇന്ത്യയിലെ മാധ്യമപ്രവർത്തകരെയും ഇതേ ചാർട്ടർ ഫ്ലൈറ്റിൽ നാട്ടിൽ എത്തിക്കാൻ ബി സി സി ഐ തീരുമാനിച്ചിട്ടുണ്ട്.