മൂന്നാം ടി20, ടോസ് നേടി ബാറ്റിംഗ് തിര‍ഞ്ഞെടുത്ത് ഇന്ത്യ

Rohitsharma

ന്യൂസിലാണ്ടിനെതിരെ മൂന്നാം ടി20യിൽ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത് ഇന്ത്യ. മിച്ചൽ സാന്റനര്‍ ആണ് ന്യൂസിലാണ്ടിനെ മത്സരത്തിൽ നയിക്കുന്നത്. കെഎൽ രാഹുലിനും രവിചന്ദ്രന്‍ അശ്വിനെും ഇന്ത്യ ഇന്ന് വിശ്രമം നല്‍കുകയായിരുന്നു. പകരം ഇഷാന്‍ കിഷനും യൂസുവേന്ദ്ര ചഹലും ടീമിലേക്ക് എത്തി.

ടിം സൗത്തിയ്ക്ക് പകരം ന്യൂസിലാണ്ട് ടീമിൽ ലോക്കി ഫെര്‍ഗൂസൺ എത്തുന്നു എന്നതാണ് മാറ്റം.

ഇന്ത്യ : Rohit Sharma(c), Ishan Kishan(w), Venkatesh Iyer, Suryakumar Yadav, Rishabh Pant, Shreyas Iyer, Axar Patel, Bhuvneshwar Kumar, Deepak Chahar, Harshal Patel, Yuzvendra Chahal

ന്യൂസിലാണ്ട് : Martin Guptill, Daryl Mitchell, Mark Chapman, Glenn Phillips, Tim Seifert(w), James Neesham, Mitchell Santner(c), Adam Milne, Lockie Ferguson, Ish Sodhi, Trent Boult

Previous articleഒലെയ്ക്ക് ഇനി വിശ്രമിക്കാം, പരിശീലകൻ ക്ലബ് വിട്ടതായി യുണൈറ്റഡ് അറിയിച്ചു
Next articleഇന്റർനാഷണൽ ടി20യിൽ 150 സിക്സുകൾ നേടുന്ന രണ്ടാമത്തെ താരമായി രോഹിത് ശർമ്മ