ഹൈദര്‍ അലിയ്ക്ക് അരങ്ങേറ്റം, പാക്കിസ്ഥാനോട് ബാറ്റിംഗ് ആവശ്യപ്പെട്ട് ഇംഗ്ലണ്ട്

- Advertisement -

ഇംഗ്ലണ്ടും പാക്കിസ്ഥാനും തമ്മിലുള്ള മൂന്നാം ടി20യില്‍ ടോസ് ഇംഗ്ലണ്ടിന്. പാക്കിസ്ഥാനോട് ബാറ്റ് ചെയ്യാന്‍ ആവശ്യപ്പെട്ട ഇംഗ്ലണ്ട് മത്സരത്തില്‍ മാറ്റങ്ങളില്ലാതെയാണ് എത്തുന്നത്. അതെ സമയം പാക്കിസ്ഥാന്‍ നിരയില്‍ മൂന്ന് മാറ്റം ഉണ്ട്. മുഹമ്മദ് റിസ്വാന് പകരം സര്‍ഫ്രാസ് അഹമ്മദ്, ഇഫ്തിക്കര്‍ അഹമ്മദിന് പകരം ഹൈദര്‍ അലി, മുഹമ്മദ് അമീറിന് പകരം വഹാബ് അറിയാസ് എന്നിവര്‍ പാക് നിരയിലേക്ക് മടങ്ങിയെത്തുന്നു. പാക്കിസ്ഥാന്‍ ഹൈദര്‍ അലിയ്ക്ക് അരങ്ങേറ്റത്തിനുള്ള അവസരമാണ് ഇന്ന് നല്‍കിയത്.

പാക്കിസ്ഥാന്‍: Babar Azam(c), Fakhar Zaman, Haider Ali, Mohammad Hafeez, Shoaib Malik, Sarfaraz Ahmed(w), Shadab Khan, Imad Wasim, Wahab Riaz, Shaheen Afridi, Haris Rauf

ഇംഗ്ലണ്ട്: Tom Banton, Jonny Bairstow(w), Dawid Malan, Eoin Morgan(c), Moeen Ali, Sam Billings, Lewis Gregory, Tom Curran, Chris Jordan, Adil Rashid, Saqib Mahmood

Advertisement