ഓസ്ട്രേലിയയ്ക്കെതിരെയുള്ള ഏകദിന സ്ക്വാഡ് പ്രഖ്യാപിച്ച് ഇംഗ്ലണ്ട്

ഓസ്ട്രേലിയയ്ക്കെതിരെയുള്ള ഏകദിന സ്ക്വാഡ് പ്രഖ്യാപിച്ച് ഇംഗ്ലണ്ട്. ടി20 പരമ്പര 2-1ന് ജയിച്ച ശേഷം ഇംഗ്ലണ്ട് ഏകദിന പരമ്പരയ്ക്കായി തങ്ങളുടെ 14 അംഗ സ്ക്വാഡ് ആണ് പ്രഖ്യാപിച്ചിരിക്കുന്നത്. മൂന്ന് താരങ്ങളെ റിസര്‍വ് ആയും പ്രഖ്യാപിച്ചിട്ടുണ്ട്.

ഇംഗ്ലണ്ട്:ഓയിന്‍ മോര്‍ഗന്‍, മോയിന്‍ അലി, ജോഫ്ര ആര്‍ച്ചര്‍, ജോണി ബൈര്‍സ്റ്റോ, ടോം ബാന്റണ്‍, സാം ബില്ലിംഗ്സ്, ജോസ് ബട്‍ലര്‍, സാം കറന്‍, ടോം കറന്‍, ആദില്‍ റഷീദ്, ജോ റൂട്ട്, ജേസണ്‍ റോയ്, ക്രിസ് വോക്സ്, മാര്‍ക്ക് വുഡ്.

റിസര്‍വ് താരങ്ങള്‍: സാഖിബ് മഹമ്മൂദ്, ദാവിദ് മലന്‍, ഫില്‍ സാള്‍ട്ട്

Previous article“ധോണിയുമായുള്ള താരതമ്യം റിഷഭ് പന്തിന് ഗുണം ചെയ്യില്ല”
Next articleയുവ ഗോൾ കീപ്പർ പ്രഭ്സുഖാൻ ഗിൽ ബ്ലാസ്റ്റേഴ്‌സിൽ