ഇംഗ്ലണ്ടിന് ടോസ്!!! ബൗളിംഗ് തിരഞ്ഞെടുത്തു, പാക്കിസ്ഥാനായി അമീര്‍ ജമാൽ അരങ്ങേറുന്നു.

Sports Correspondent

England
Download the Fanport app now!
Appstore Badge
Google Play Badge 1

പാക്കിസ്ഥാനെതിരെയുള്ള ടി20 മത്സരത്തിൽ ബൗളിംഗ് തിരഞ്ഞെടുത്ത് ഇംഗ്ലണ്ട്. പരമ്പരയിലെ ആദ്യ നാല് മത്സരങ്ങളിൽ ഇരു ടീമുകളും രണ്ട് വീതം മത്സരങ്ങള്‍ വിജയിച്ചപ്പോള്‍ കറാച്ചിയിൽ നിന്ന് മത്സരം ലാഹോറിലേക്ക് മാറുകയാണ്.

ഇംഗ്ലണ്ട് നിരയിൽ മാര്‍ക്ക് വുഡും ദാവിദ് മലനും തിരികെ എത്തുമ്പോള്‍ ക്രിസ് വോക്സിനും ഇന്നത്തെ മത്സരത്തിൽ അവസരം ഉണ്ട്. റീസ് ടോപ്ലി, ഒല്ലി സ്റ്റോൺസ്, വിൽ ജാക്സ് എന്നിവരാണ് ടീമിൽ നിന്ന് പുറത്ത് പോകുന്നത്. പാക്കിസ്ഥാന്‍ നിരയിൽ അമീര്‍ ജമാൽ അരങ്ങേറ്റം കുറിയ്ക്കുകയാണ്.

പാക്കിസ്ഥാന്‍: : Mohammad Rizwan(w), Babar Azam(c), Shan Masood, Iftikhar Ahmed, Asif Ali, Shadab Khan, Haider Ali, Mohammad Nawaz, Aamer Jamal, Haris Rauf, Mohammad Wasim Jr

ഇംഗ്ലണ്ട്: Philip Salt(w), Alex Hales, Dawid Malan, Ben Duckett, Harry Brook, Moeen Ali(c), Sam Curran, Chris Woakes, David Willey, Adil Rashid, Mark Wood