ആശ്വാസ ജയം തേടി ശ്രീലങ്ക, പരമ്പര വൈറ്റ് വാഷ് ചെയ്യുവാനായി ഇംഗ്ലണ്ട്

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

ഇംഗ്ലണ്ടും ശ്രീലങ്കയും തമ്മിലുള്ള മൂന്നാമത്തെയും അവസാനത്തെയും ഏകദിന മത്സരത്തിൽ ടോസ് നേടി ഫീൽഡിംഗ് തിരഞ്ഞെടുത്ത് ഇംഗ്ലണ്ട് നായകന്‍ ഓയിന്‍ മോര്‍ഗന്‍. പരമ്പരയിലെ രണ്ടാം മത്സരത്തിൽ ധനന്‍ജയ ഡി സില്‍വയുടെ ഭാഗത്ത് നിന്നുള്ള പ്രകടനം ശ്രീലങ്കയ്ക്ക് നേരിയ പ്രതീക്ഷയായി നില്‍ക്കുമ്പോളും ശ്രീലങ്കയ്ക്ക് വളരെ മോശം പര്യടനം ആയിരുന്നു ഇത്തവണ ഇംഗ്ലണ്ടിലേത്.

ശ്രീലങ്ക: : Pathum Nissanka, Kusal Perera(w/c), Avishka Fernando, Oshada Fernando, Dhananjaya de Silva, Wanindu Hasaranga, Dasun Shanaka, Chamika Karunaratne, Binura Fernando, Dushmantha Chameera, Asitha Fernando

ഇംഗ്ലണ്ട് : Jason Roy, Jonny Bairstow(w), Joe Root, Eoin Morgan(c), Sam Billings, Moeen Ali, Sam Curran, Chris Woakes, David Willey, Tom Curran, Adil Rashid