ബംഗ്ലാദേശിനെതിരെയുള്ള ന്യൂസിലാണ്ട് ടീം പ്രഖ്യാപിച്ചു, ഡെവണ്‍ കോണ്‍വേയ്ക്ക് അവസരം

Devonconway

ബംഗ്ലാദേശിനെതിരെയുള്ള മൂന്ന് ഏകദിനങ്ങള്‍ക്കുള്ള ന്യൂസിലാണ്ട് സ്ക്വാഡ് പ്രഖ്യാപിച്ചു. ഡെവണ്‍ കോണ്‍വേയ്ക്ക് ആദ്യമായി ഏകദിന ടീമില്‍ ഇടം ലഭിച്ചിട്ടുണ്ട്. വില്‍ യംഗ്, ഡാരില്‍ മിച്ചല്‍ എന്നിവരും തങ്ങളുടെ ആദ്യ ഏകദിന സ്ക്വാഡ് അവസരം ലഭിച്ചിരിക്കുന്ന താരങ്ങളില്‍ പെടുന്നു. കെയിന്‍ വില്യംസണിന്റെ അഭാവത്തില്‍ ടോം ലാഥം ആണ് ടീമിനെ നയിക്കുന്നത്.

ലോക്കി ഫെര്‍ഗൂസണും കോളിന്‍ ഡി ഗ്രാന്‍ഡോമും പരിക്ക് മൂലം സെലക്ഷന് പരിഗണിക്കപ്പെട്ടിരുന്നുില്ല. മാര്‍ട്ടിന്‍ ഗപ്ടില്‍ ഫിറ്റാണെന്നതിനാല്‍ തന്നെ ടീമില്‍ അവസരം ലഭിച്ചിട്ടുണ്ട്.

ഏകദിന സ്ക്വാഡ്: :Trent Boult, Devon Conway, Martin Guptill, Matt Henry, Kyle Jamieson, Tom Latham (c) (wk), Daryl Mitchell, Jimmy Neesham, Henry Nicholls, Mitchell Santner, Tim Southee, Ross Taylor, Will Young

Previous article16 വർഷങ്ങൾക്ക് ശേഷം മെസ്സിയും റൊണാൾഡോയും ഇല്ലാത്ത ചാമ്പ്യൻസ് ലീഗ് ക്വർട്ടർ ഫൈനൽ!
Next articleകോളിന്‍ ഡി ഗ്രാന്‍ഡോം എട്ട് ആഴ്ചയോളം കളിക്കളത്തിന് പുറത്ത്