രണ്ടാം സെഷനിൽ ദക്ഷിണാഫ്രിക്കയ്ക്ക് ഒരു വിക്കറ്റ് നഷ്ടം, ഡീന്‍ എല്‍ഗാറിന് അര്‍ദ്ധ ശതകം

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

ഡീന്‍ എല്‍ഗാറിന്റെ അര്‍ദ്ധ ശതകത്തിന് ശേഷം നിലമെച്ചപ്പെടുത്തി ദക്ഷിണാഫ്രിക്ക. 44/3 എന്ന നിലയിൽ നിന്ന് രണ്ടാം സെഷന്‍ ബാറ്റിംഗ് പുനരാരംഭിച്ച വിന്‍ഡീസ് ചായയ്ക്ക് പിരിയുമ്പോള്‍ 125/4 എന്ന നിലയിലാണ്. 27 റൺസ് നേടിയ കൈല്‍ വെറെയെന്നേയെ വീഴ്ത്തി ഷാനൺ ഗബ്രിയേലാണ് വിന്‍ഡീസിന് നാലാം വിക്കറ്റ് സമ്മാനിച്ചത്

81 റൺസാണ് എല്‍ഗാര്‍ – കൈല്‍ കൂട്ടുകെട്ട് നേടിയത്. 50 ഓവര്‍ പിന്നിടുമ്പോള്‍ 53 റൺസ് നേടിയ ഡീന്‍ എല്‍ഗാറിനൊപ്പം 1 റൺസുമായി ക്വിന്റൺ ഡി കോക്ക് ആണ് ക്രീസിലുള്ളത്.