എൽഗാറിന് അ‍‍ർദ്ധ ശതകം

Deanelgar

പോർട്ട് എലിസബത്ത് ടെസ്റ്റിൽ ആദ്യ ദിവസത്തെ ലഞ്ചിന് പിരിയുമ്പോള്‍ ദക്ഷിണാഫ്രിക്ക 107/1 എന്ന നിലയിൽ സാരെൽ ഇര്‍വിയുടെ വിക്കറ്റ് നഷ്ടമായെങ്കിലും ഡീന്‍ എൽഗാറിന്റെ അര്‍ദ്ധ ശതകത്തിന്റെ ബലത്തിൽ ദക്ഷിണാഫ്രിക്ക മികച്ച നിലയിൽ മുന്നേറുകയാണ്.

Sarelerwee

സാരെൽ 24 റൺസ് നേടിയപ്പോള്‍ 59 റൺസ് നേടിയ എൽഗാറിന് കൂട്ടായി കീഗൻ പീറ്റേര്‍സൺ ആണ് ക്രീസിലുള്ളത്. കീഗന്‍ പീറ്റേര്‍സണ്‍ 24 റൺസ് നേടിയിട്ടുണ്ട്. രണ്ടാം വിക്കറ്റ് കൂട്ടുകെട്ടിൽ ഇവർ 55 റൺസ് നേടിയിട്ടുണ്ട്.

Previous articleഡെവലപ്മെന്റ് ലീഗിനായുള്ള ഹൈദരബാദ് ടീം പ്രഖ്യാപിച്ചു, മലയാളി പരിശീലകൻ ഷമീൽ ചെമ്പകത്ത് നയിക്കും
Next articleകൊറിയയ്ക്കെതിരെ ഏകപക്ഷീയമായ വിജയം, ഇന്ത്യ ലോകകപ്പ് സെമിയിൽ