ഇന്ത്യക്കെതിരെയുള്ള അവസാന ടെസ്റ്റിൽ ബട്ലറും ലീച്ചും തിരിച്ചെത്തും

Jos Buttler England

ഇന്ത്യക്കെതിരെയുള്ള ഇംഗ്ലണ്ടിന്റെ അവസാന ക്രിക്കറ്റ് ടെസ്റ്റിനുള്ള ടീമിൽ ഇടം പിടിച്ച് ജോസ് ബട്ലറും ജാക്ക് ലീച്ചും. വെള്ളിയാഴ്ച തുടങ്ങുന്ന ടെസ്റ്റിനുള്ള 16 അംഗ ടീമിനെയാണ് ഇംഗ്ലണ്ട് പ്രഖ്യാപിച്ചത്.

തന്റെ കുഞ്ഞിന്റെ ജനനവുമായി ബന്ധപ്പെട്ടാണ് ജോസ് ബട്ലർ ഓവലിൽ നടന്ന നാലാം ടെസ്റ്റിനുള്ള ഇംഗ്ലണ്ട് ടീമിൽ നിന്ന് വിട്ടുനിന്നത്. അതെ സമയം കഴിഞ്ഞ ടെസ്റ്റിന് ഇംഗ്ലണ്ട് ടീമിൽ ഉണ്ടായിരുന്നു സാം ബില്ലിംഗ്സ് അവസാന ടെസ്റ്റിനുള്ള ഇംഗ്ലണ്ട് ടീമിൽ ഇടം നേടിയിട്ടില്ല.

England Team: Joe Root (c), Moeen Ali, James Anderson, Jonathan Bairstow, Rory Burns, Jos Buttler, Sam Curran, Haseeb Hameed, Dan Lawrence, Jack Leach, Dawid Malan, Craig Overton, Ollie Pope, Ollie Robinson, Chris Woakes, Mark Wood. 

Previous articleതൊണ്ടോമ്പ സിംഗിനെ നോർത്ത് ഈസ്റ്റ് സ്വന്തമാക്കി
Next articleയൊഹാൻ ക്രൈഫിന്റെ റെക്കോർഡിനൊപ്പമെത്തി ഡിപായ്