രോഹിത്തിനെ വീഴ്ത്തി സ്റ്റോക്സ്, 9 ഓവറില്‍ 94 റണ്‍സ് നേടി ഇന്ത്യ

Rohitsharma
- Advertisement -

രോഹിത് ശര്‍മ്മ 4 ഫോറും 5 സിക്സിന്റെയും സഹായത്തോടെ 34 പന്തില്‍ നിന്ന് നേടിയ 64 റണ്‍സിന്റെ ബലത്തില്‍ ഇംഗ്ലണ്ടിനെതിരെ അഞ്ചാം ടി20യില്‍ 9 ഓവര്‍ പിന്നിടുമ്പോള്‍ 94/1 എന്ന നിലയില്‍ ഇന്ത്യ. 22 റണ്‍സാണ് കൂട്ടുകെട്ടില്‍ വിരാടിന്റെ സംഭാവന. ഒമ്പതാം ഓവറില്‍ സ്റ്റോക്സിനെ സിക്സിനും ഫോറിനും പായിച്ച രോഹിത്തിനെ അവസാന പന്തില്‍ ബെന്‍ സ്റ്റോക്സ് ക്ലീന്‍ ബൗള്‍ഡ് ആക്കുകയായിരുന്നു.

Advertisement