Home Tags Rohit Sharma

Tag: Rohit Sharma

യുവി നീ ഇതിലും ഭേദപ്പെട്ട യാത്രയയപ്പ് അര്‍ഹിച്ചിരുന്നു – രോഹിത് ശര്‍മ്മ

തന്റെ 19 വര്‍ഷത്തെ അന്താരാഷ്ട്ര ക്രിക്കറ്റ് കരിയറിനു യുവരാജ് സിംഗ് ഇന്നലെ വിരാമം കുറിച്ച് കൊണ്ടുള്ള പ്രഖ്യാപനം നടത്തി ഏറെ വൈകുന്നതിനു മുമ്പ് താരത്തിനു ആശംസകളുമായി മുന്‍ താരങ്ങളും ഇപ്പോളത്തെ ഇന്ത്യന്‍ ടീമിലെ...

ഹാര്‍ഡ് ഹിറ്റിംഗ് ഹാര്‍ദ്ദിക് പാണ്ഡ്യ, ശതകം നേടി ശിഖര്‍ ധവാന്‍, ഇന്ത്യയ്ക്ക് വമ്പന്‍ സ്കോര്‍

ടോപ് ഓര്‍ഡറിന്റെ മാസ്മരിക പ്രകടനത്തിന്റെ ബലത്തില്‍ പടുകൂറ്റന്‍ സ്കോറിലേക്ക് നീങ്ങി ടീം ഇന്ത്യ. ശിഖര്‍ ധവാന്റെ ശതകത്തിനൊപ്പം രോഹിത് ശര്‍മ്മ, വിരാട് കോഹ്‍ലി എന്നിവരുടെ അര്‍ദ്ധ ശതകങ്ങള്‍ കൂടിയായപ്പോള്‍ ഇന്ത്യ മികച്ച സ്കോറിലേക്ക്...

ഇന്ത്യ ആത്മവിശ്വാസമുള്ള ടീം

ഇന്ത്യ ആത്മവിശ്വാസമുള്ള ടീമാണെന്നും ടൂര്‍ണ്ണമെന്റിലെ ആദ്യ വിജയം എന്നും പ്രാധാന്യമുള്ളതാണെന്നും പറഞ്ഞ് ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‍ലി. ദക്ഷിണാഫ്രിക്കന്‍ ബൗളിംഗിനെ പരിഗണിക്കുമ്പോള്‍ വേണ്ടത്ര കരുതലോടെ വേണമായിരുന്നു ബാറ്റ് വീശാനെന്നും അനുഭവ പരിചയമുള്ള താരങ്ങള്‍...

കടുത്ത പിച്ചിലും പക്വതയോടെ രോഹിത്, ഇന്ത്യയുടെ ബൗളിംഗ് അത്യുജ്ജ്വലം

ബാറ്റിംഗിനു ദുഷ്കരമായ പിച്ചില്‍ മികവ് പുലര്‍ത്തിയതാണ് ഇന്ത്യയുടെ വിജയത്തിന് കാരണമെന്ന് പറഞ്ഞ് ദക്ഷിണാഫ്രിക്കന്‍ നായകന്‍ ഫാഫ് ഡു പ്ലെസി. തുടക്കത്തില്‍ പേസര്‍മാരും മധ്യ ഓവറുകളില്‍ സ്പിന്നര്‍മാരും വിക്കറ്റുകള്‍ വീഴ്ത്തുന്ന ഇന്ത്യയുടെ ബൗളിംഗ് അതിശക്തമാണെന്ന്...

ലോകകപ്പില്‍ ചേസിംഗില്‍ ഒരു ഇന്ത്യയ്ക്കാരന്‍ നേടുന്ന രണ്ടാമത്തെ ഉയര്‍ന്ന സ്കോര്‍, ഒന്നാമന്‍ ഇപ്പോളും കെനിയയ്ക്കെതിരെ...

122 റണ്‍സ് നേടി പുറത്താകാതെ രോഹിത് ശര്‍മ്മ ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഇന്ത്യയുടെ വിജയം ഒരുക്കിയപ്പോള്‍ ലോകകപ്പില്‍ ഇന്ത്യയ്ക്കായി ചേസിംഗില്‍ ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ സ്കോറായിരുന്നു ഇത്. തന്റെ സ്വതസിദ്ധമായ ശൈലി മറന്ന് ടീമിനു വേണ്ടി...

സ്വതസിദ്ധമായ ശൈലിയില്‍ കളിയ്ക്കാനായില്ല, ബൗളര്‍മാര്‍ക്ക് പിന്തുണയുള്ള പിച്ചായിരുന്നു, അതിനാല്‍ കരുതല്‍ വേണ്ടി വന്നു

122 റണ്‍സുമായി ഇന്ത്യയുടെ വിജയം ഉറപ്പാക്കിയ രോഹിത് തനിക്ക് സ്വതസിദ്ധമായ ശൈലിയില്‍ ബാറ്റ് വീശാനാകാത്തതിന്റെ കാരണം തുറന്ന് പറഞ്ഞു. മത്സരത്തിലുടനീളം ഇരു ഇന്നിംഗ്സുകളിലും ബൗളര്‍മാര്‍ക്ക് പിച്ചില്‍ നിന്ന് മികച്ച പിന്തുണയായിരുന്നുവെന്നും അതിനാല്‍ തന്നെ...

ദക്ഷിണാഫ്രിക്കയുടെ മൂന്നാം തോല്‍വി ഉറപ്പാക്കി രോഹിത്തിന്റെ ശതകം

ക്രിസ് മോറിസിന്റെ ചെറുത്ത് നില്പില്‍ 227 റണ്‍സിലേക്ക് ദക്ഷിണാഫ്രിക്ക എത്തിയെങ്കിലും അത് പോരായിരുന്നു ദക്ഷിണാഫ്രിക്കയ്ക്ക് ഇന്ത്യയെ വീഴത്തുവാന്‍. ശിഖര്‍ ധവാനെയും വിരാട് കോഹ്‍ലിയെയും ഇന്ത്യയ്ക്ക് വേഗത്തില്‍ നഷ്ടമായെങ്കിലും രോഹിത് ശര്‍മ്മ നങ്കൂരമിട്ട് ഇന്ത്യയെ...

റാങ്കിംഗില്‍ നാലാം സ്ഥാനത്തേക്ക് ഉയര്‍ന്ന് ഷായി ഹോപ്, ആദ്യ രണ്ട് സ്ഥാനങ്ങളില്‍ കോഹ്‍ലിയും രോഹിത്...

ലോകകപ്പിനു മുമ്പായി ഐസിസിയുടെ ഏറ്റവും പുതിയ ഏകദിന ബാറ്റ്സ്മാന്മാരുടെ റാങ്കിംഗില്‍ നാലാം നമ്പറിലേക്ക് ഉയര്‍ന്ന് വിന്‍ഡീസ് താരം ഷായി ഹോപ്. ബംഗ്ലാദേശ്, അയര്‍ലണ്ട് എന്നിവര്‍ പങ്കെടുത്ത ത്രിരാഷ്ട്ര ഏകദിന പരമ്പരയിലെ മികച്ച പ്രകടനമാണ്...

കോഹ്‍ലി ക്രിക്കറ്റര്‍ ഓഫ് ദി ഇയര്‍, ജസ്പ്രീത് ബുംറ മികച്ച ബൗളര്‍

ഇന്നലെ പ്രഖ്യാപിച്ച സിയറ്റ് ക്രിക്കറ്റ് റേറ്റിംഗ് അവാര്‍ഡില്‍ വിരാട് കോഹ‍‍്‍ലിയെ അന്താരാഷ്ട്ര ക്രിക്കറ്ററും ഏറ്റവും മികച്ച ബാറ്റ്സ്മാനുമായി തിരഞ്ഞെടുത്തപ്പോള്‍ ജസ്പ്രീത് ബുംറ ഏറ്റവും മികച്ച അന്താരാഷ്ട്ര ബൗളറായി തിരഞ്ഞെടുക്കപ്പെട്ടു. അതേ സമയം മോഹിന്ദര്‍...

താക്കൂറിനെതിരെ മലിംഗയോട് സ്ലോവര്‍ ബോള്‍ എറിയുവാന്‍ ആവശ്യപ്പെട്ടിരുന്നു

പ്രാദേശിക ക്രിക്കറ്റില്‍ മുംബൈയ്ക്ക് വേണ്ടടി കളിയ്ക്കുന്ന ശര്‍ദ്ധുല്‍ താക്കൂറിനെ അടുത്തറിയാവുന്ന താരമാണ് രോഹിത് ശര്‍മ്മ. അതിനാല്‍ തന്നെ അവസാന പന്തില്‍ ലസിത് മലിംഗയോട് താന്‍ താരത്തിനെതിരെ സ്ലോവര്‍ ബോള്‍ എറിയുവാന്‍ ആവശ്യപ്പെട്ടിരുന്നുവെന്ന് പറഞ്ഞ്...

മലിംഗ് ചാമ്പ്യന്‍, വര്‍ഷങ്ങള്‍ക്കായി ഞങ്ങളുടെ മാച്ച് വിന്നര്‍

ലസിത് മലിംഗയ്ക്ക് പകരം ഹാര്‍ദ്ദിക്കിനു അവസാന ഓവര്‍ കൊടുക്കാമെന്നാണ് താന്‍ ആദ്യം കരുതിയതെങ്കിലും സമാനമായ സ്ഥിതിയിലൂടെ മുമ്പ് കടന്ന് പോയിട്ടുള്ള ഒരാളാവും കൂടുതല്‍ അനുയോജ്യമാവുകയെന്ന തന്റെ ചിന്തയാണ് അവസാന ഓവര്‍ മലിംഗയെ ഏല്പിക്കുവാനുള്ള...

നാലാം തവണയും രോഹിത്തിന് മുൻപിൽ മുട്ട് മടക്കി ധോണി

ഇന്ത്യൻ പ്രീമിയർ ലീഗിൽ ഈ സീസണിൽ നാലാം തവണയും രോഹിത് ശർമ്മക്കും മുംബൈ ഇന്ത്യൻസിനും മുൻപിൽ മുട്ടുമടക്കി ധോണിയും ചെന്നൈ സൂപ്പർ കിങ്‌സും. ഇന്ത്യൻ പ്രീമിയർ ലീഗ് സീസണിൽ ഈ വർഷം നാല്...

മുംബൈ ഇന്ത്യന്‍സിന്റെ സ്കൗട്ട് ടീമിനാണ് എല്ലാ അംഗീകാരവും നല്‍കേണ്ടത്

മുംബൈയുടെ വിജയത്തിന്റെ എല്ലാ അംഗീകാരവും നല്‍കേണ്ടത് മുംബൈയുടെ സ്കൗട്ട് ടീമിനാണെന്ന് പറഞ്ഞ് ടീം നായകന്‍ രോഹിത് ശര്‍മ്മ. രാജ്യത്തും പുറത്തും സഞ്ചരിച്ച് പ്രാദേശിക ക്രിക്കറ്റ് കളിയ്ക്കുന്ന താരങ്ങളെ കണ്ടെത്തിയതാണ് ടീമിന്റെ മികവെന്ന് രോഹിത്...

കൊല്‍ക്കത്തയെ പുറത്താക്കി മുംബൈ, സണ്‍റൈസേഴ്സ് പ്ലേ ഓഫിലേക്ക്

മികച്ച തുടക്കത്തിനു ശേഷം തകര്‍ന്ന ബാറ്റിംഗ് നിരയ്ക്ക് ശേഷം ബൗളിംഗ് നിരയ്ക്കും കാര്യമായി ഒന്നും ചെയ്യാനാകാതെ പോയപ്പോള്‍ മുംബൈ ഇന്ത്യന്‍സിനോട് തോറ്റ് ഐപിഎലില്‍ നിന്ന് പുറത്തായി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്. ഇതോടെ മികച്ച...

മുംബൈയുടെ ബാറ്റിംഗ് നിരയെ നിശ്ചയിക്കുന്നതില്‍ പല ഘടകങ്ങള്‍, പൊള്ളാര്‍ഡിനെയോ ഹാര്‍ദ്ദിക്കിനെയോ ടോപ് ഓര്‍ഡറില്‍ പരീക്ഷിച്ചേക്കാം

മുംബൈ ഇന്ത്യന്‍സിന്റെ ബാറ്റിംഗ് നിരയെ തീരുമാനിക്കുന്നത് പല ഘടകങ്ങളെ ആശ്രയിച്ചാണെന്ന് ടീം ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ. എതിരാളികളുടെ ബൗളര്‍മാരെയും മധ്യ ഓവറുകളില്‍ ആരാവും പന്തെറിയുക, അവസാന ഓവറുകള്‍ ആര്, എന്നതെല്ലാം പരിഗണിച്ചത് തങ്ങള്‍ക്കനുകൂലമാക്കി...
Advertisement

Recent News