കൊറോണയ്ക്കെതിരെ പൊരുതുവാന്‍ 51 കോടിയുടെ സഹായം നല്‍കി ബിസിസിഐ

Photo: Twitter/@BCCI

കൊറോണ വ്യാപനത്തിനെ പ്രതിരോധിക്കുവാന്‍ വിവിധ സ്ഥലങ്ങളില്‍ നിന്ന് സഹായം വരുമ്പോള്‍ അവര്‍ക്കൊപ്പം ചേര്‍ന്ന് ബിസിസിഐയും. ഇന്ന് പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലെ സിറ്റിസന്‍ അസിസ്റ്റന്‍സ് ആന്‍ഡ് റിലീഫ് ഫണ്ടിലേക്കാണ് 51 കോടിയുടെ സഹായം ബിസിസിഐ നല്‍കിയിരിക്കുന്നത്.

വിവിധ ക്രിക്കറ്റ് അസോസ്സിയേഷനുകളില്‍ നിന്ന് സഹായവും അവരുടെ സൗകര്യങ്ങളും ഇത്തരത്തില്‍ നേരത്തെ തന്നെ വിട്ട് നല്‍കുവാന്‍ തീരുമാനിച്ചിരുന്നു.

Previous articleടി20 ക്രിക്കറ്റിലെ ഗെയില്‍ അല്ലെങ്കില്‍ ലാറയെന്ന് റസ്സലിനെ വിളിക്കാം
Next articleകോറോണ വൈറസിനെതിരെ പോരാടാൻ സുരേഷ് റെയ്നയുടെ വമ്പൻ സഹായം