ടീ ബ്രേക്കിന് പിരിയുമ്പോള്‍ ബംഗ്ലാദേശിന് ഒരു വിക്കറ്റ് നഷ്ടം

Sports Correspondent

Southafrica
Download the Fanport app now!
Appstore Badge
Google Play Badge 1

ഡര്‍ബനിൽ രണ്ടാം ദിവസം ടീ ബ്രേക്കിന് പിരിയുമ്പോള്‍ ബംഗ്ലാദേശ് 25/1 എന്ന നിലയിൽ. 9 റൺസ് നേടിയ ഷദ്മൻ ഇസ്ലാമിന്റെ വിക്കറ്റ് സൈമൺ ഹാര്‍മ്മര്‍ ആണ് വീഴ്ത്തിയത്. 16 റൺസുമായി മഹമ്മുദുള്‍ ഹസന്‍ ജോയ് ആണ് ക്രീസിലുള്ളത്.

നേരത്തെ ദക്ഷിണാഫ്രിക്കയുടെ ഒന്നാം ഇന്നിംഗ്സ് 367 റൺസിൽ അവസാനിച്ചിരുന്നു.