ആദ്യ ഏകദിനത്തിൽ ബംഗ്ലാദേശിന് ടോസ്, കുൽദീപ് സെൻ ഇന്ത്യക്ക് ആയി അരങ്ങേറുന്നു

Newsroom

Picsart 22 12 04 11 08 04 918
Download the Fanport app now!
Appstore Badge
Google Play Badge 1

ബംഗ്ലാദേശ് പരമ്പരയിലെ ആദ്യ ഏകദിനത്തിൽ ബംഗ്ലാദേശ് ടോസ് വിജയിച്ചു. ടോസ് നേടിയ ലിറ്റൺ ദാസ് ഇന്ത്യയെ ബാറ്റിങിന് അയച്ചു. കുൽദീപ് സെൻ ഇന്ന് ഇന്ത്യക്കായി അരങ്ങേറുന്നു. റിഷഭ് പന്ത് സ്ക്വാഡിൽ ഇല്ല. താരത്തെ ഏകദിന ടീമിൽ നിന്ന് റിലീസ് ചെയ്തതായി ബി സി സി ഐ അറിയിച്ചു.

India’s playing XI:

Rohit (C), Dhawan, Kohli, Iyer, Rahul (WK), Sundar, Shahbaz Ahmed, Thakur, Deepak Chahar, Siraj and Sen.

🇧🇩 (Playing XI): Litton Das (c), Anamul Haque, Najmul Hossain Shanto, Shakib Al Hasan, Mushfiqur Rahim (w), Mahmudullah, Afif Hossain, Mehidy Hasan Miraz, Hasan Mahmud, Mustafizur Rahman, Ebadot Hossain.