ലങ്കയ്ക്കെതിരെ ബാറ്റിംഗ് തിരഞ്ഞെടുത്ത് ബംഗ്ലാദേശ്

Mahmudullahmushfiqur
- Advertisement -

ധാക്കയില്‍ നടക്കുന്ന ബംഗ്ലാദേശ് ശ്രീലങ്ക രണ്ടാം ഏകദിനത്തില്‍ ബാറ്റിംഗ് തിരഞ്ഞെടുത്ത് ബംഗ്ലാദേശ്. പരമ്പരയിലെ ആദ്യ മത്സരത്തില്‍ ബംഗ്ലാദേശ് വിജയം നേടിയിരുന്നു. ഇന്നത്തെ മത്സരം വിജയിച്ചാല്‍ മാത്രമേ ശ്രീലങ്കയ്ക്ക് പരമ്പരയില്‍ തങ്ങളുടെ സാധ്യതകള്‍ നിലനിര്‍ത്താനാകൂ.

ബംഗ്ലാദേശ് : Tamim Iqbal, Liton Das(c), Shakib Al Hasan, Mushfiqur Rahim(w), Mosaddek Hossain, Mahmudullah, Afif Hossain, Mohammad Saifuddin, Mehidy Hasan, Mustafizur Rahman, Shoriful Islam

ശ്രീലങ്ക : Danushka Gunathilaka, Kusal Perera(w/c), Pathum Nissanka, Kusal Mendis, Dhananjaya de Silva, Ashen Bandara, Dasun Shanaka, Wanindu Hasaranga, Isuru Udana, Lakshan Sandakan, Dushmantha Chameera

Advertisement