സാമ്പത്തിക-രാഷ്ട്രീയ സാഹചര്യം പ്രശ്നം വിലങ്ങ് തടിയാവില്ല, ഓസ്ട്രേലിയയുമായുള്ള പരമ്പര മുന്നോട്ട് തന്നെ – ശ്രീലങ്കന്‍ ബോര്‍ഡ്

Sports Correspondent

Srilanka2
Download the Fanport app now!
Appstore Badge
Google Play Badge 1

ലങ്കയിലേക്ക് അടുത്ത മാസം ഓസ്ട്രേലിയ എത്തുമെന്നും രാജ്യത്തെ സാമ്പത്തിക -രാഷ്ട്രീയ സാഹചര്യം ഈ പര്യടനത്തിന് വിലങ്ങ് തടിയാകില്ലെന്ന് അറിയിച്ച് ലങ്കന്‍ ബോര്‍ഡ്. ഓസ്ട്രേലിയന്‍ ബോര്‍ഡുമായി തങ്ങള്‍ സമ്പര്‍ക്കും പുലര്‍ത്തുന്നുണ്ടെന്നും മുന്‍ നിശ്ചയിച്ച പ്രകാരം മത്സരങ്ങള്‍ മുന്നോട്ട് പോകുമെന്നാണ് അറിയുന്നത്.

ഓസ്ട്രേലിയ ശ്രീലങ്കയി. മൂന്ന് ടി20 മത്സരങ്ങളും അഞ്ച് ഏകദിനങ്ങളും രണ്ട് ടെസ്റ്റ് മത്സരങ്ങളുമാണ് കളിക്കുക. ജൂൺ 7 മുതൽ ജൂലൈ 12 വരെയാണ് പരമ്പര.