സ്മിത്ത് നയിക്കുന്ന ഓസ്ട്രേലിയ ആദ്യം ബാറ്റ് ചെയ്യും, വിന്‍ഡീസ് നിരയിൽ രണ്ട് അരങ്ങേറ്റക്കാര്‍

Australiasmith

അഡിലെയ്ഡിൽ പിങ്ക് ബോള്‍ ടെസ്റ്റിൽ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത് ഓസ്ട്രേലിയന്‍ ക്യാപ്റ്റന്‍ സ്റ്റീവന്‍ സ്മിത്ത്. രണ്ട് മാറ്റങ്ങളാണ് ടീമിലുള്ളത്. പാറ്റ് കമ്മിന്‍സിന് പകരം സ്കോട്ട് ബോളണ്ടും ജോഷ് ഹാസൽവുഡിന് പകരം മൈക്കൽ നീസറും ടീമിൽ എത്തുന്നു.

വെസ്റ്റിന്‍ഡീസ് നിരയിൽ മാര്‍കീനോ മിന്‍ഡ്ലേയും ഡെവൺ തോമസും ടെസ്റ്റ് അരങ്ങേറ്റം നടത്തുകയാണ്.

ഓസ്ട്രേലിയ: David Warner, Usman Khawaja, Marnus Labuschagne, Steven Smith(c), Travis Head, Cameron Green, Alex Carey(w), Michael Neser, Mitchell Starc, Nathan Lyon, Scott Boland

വെസ്റ്റിന്‍ഡീസ്: Kraigg Brathwaite(c), Tagenarine Chanderpaul, Shamarh Brooks, Jermaine Blackwood, Devon Thomas, Jason Holder, Joshua Da Silva(w), Roston Chase, Alzarri Joseph, Anderson Phillip, Marquino Mindley