വെസ്റ്റിന്‍ഡീസ് ടെസ്റ്റ് പരമ്പരയ്ക്കുള്ള ഓസ്ട്രേലിയയുടെ സ്ക്വാഡ് അറിയാം

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

വെസ്റ്റിന്‍ഡീസിനെതിരെ നവംബര്‍ 30ന് ആരംഭിയ്ക്കുന്ന ടെസ്റ്റ് പരമ്പരയ്ക്കുള്ള ഓസ്ട്രേലിയ സ്ക്വാഡ് പ്രഖ്യാപിച്ചു. 13 അംഗ സംഘത്തെയാണ് ഓസ്ട്രേലിയ പ്രഖ്യാപിച്ചിരിക്കുന്നത്. ആദ്യ ടെസ്റ്റ് നവംബര്‍ 30ന് പെര്‍ത്തിലും രണ്ടാം ടെസ്റ്റ് ഡിസംബര്‍ 8ന് അഡിലെയ്ഡിലും നടക്കും.

ഓസ്ട്രേലിയ:Pat Cummins (C), Scott Boland, Alex Carey (WK), Cameron Green, Marcus Harris, Josh Hazlewood, Travis Head, Usman Khawaja, Marnus Labuschagne, Nathan Lyon, Steve Smith, Mitchell Starc, David Warner