പാകിസ്താനെതിരായ മത്സരത്തിനായി ഇന്ത്യ ഒരുങ്ങുന്നു | Pictures

Newsroom

20220903 095743

നാളെ ചിരവൈരികളായ പാക്കിസ്ഥാനെതിരായ ഏഷ്യാ കപ്പ് സൂപ്പർ 4 പോരാട്ടത്തിന് മുന്നോടിയായി ഇന്ത്യൻ ടീം കഠിന പരിശീലനത്തിലാണ്. ഇന്നലെയും ഇന്നുമായി ടീം നടത്തുന്ന പരിശീലനത്തിന്റെ ചിത്രങ്ങൾ ബി സി സി ഐ പുറത്ത് വിട്ടു. സാമൂഹിക മാധ്യമങ്ങളിലൂടെ ആണ് ബി സി സി ഐ ചിത്രങ്ങൾ പങ്കുവെച്ചത്.

നേരത്തെ ഗ്രൂപ്പ് ഘട്ടത്തിൽ ഇരു ടീമുകളും ഏറ്റുമുട്ടിയപ്പോൾ ഇന്ത്യ അഞ്ച് വിക്കറ്റിന്റെ ജയം നേടിയിരുന്നു. ജഡേജ പരിക്കേറ്റ് പുറത്ത് ആയതിനാൽ പാകിസ്താന് എതിരായ മത്സരത്തിൽ പകരം അക്സർ പട്ടേൽ സ്ക്വാഡിൽ എത്തിയിട്ടുണ്ട്‌

ചിത്രങ്ങൾ;

20220903 095743

20220903 095745

20220903 095746

20220903 095748

20220903 095752

20220903 095753

ഇന്ത്യ

20220903 095756