രണ്ടാം ജയം തേടി അഫ്ഗാനിസ്ഥാന്‍, ബാറ്റിംഗ് തിരഞ്ഞെടുത്ത് ബംഗ്ലാദേശ്

അഫ്ഗാനിസ്ഥാനെതിരെ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത് ബംഗ്ലാദേശ്. ആദ്യ മത്സരത്തിൽ ശ്രീലങ്കയെ തകര്‍ത്തെറിഞ്ഞെത്തുന്ന അഫ്ഗാനിസ്ഥാനെതിരെ വിജയം ബംഗ്ലാദേശിന് ഏറെ നിര്‍ണ്ണായകമാണ്.

ആദ്യ മത്സരത്തിൽ കളിച്ച ടീമിൽ മാറ്റങ്ങളില്ലാതെയാണ് അഫ്ഗാനിസ്ഥാനെത്തുന്നത്. മൂന്ന് സ്പിന്നര്‍മാരും രണ്ട് പേസര്‍മാരുമാണ് ബംഗ്ലാദേശ് നിരയിൽ കളിക്കുന്നത്.

അഫ്ഗാനിസ്ഥാന്‍: Hazratullah Zazai, Rahmanullah Gurbaz(w), Ibrahim Zadran, Najibullah Zadran, Karim Janat, Mohammad Nabi(c), Rashid Khan, Azmatullah Omarzai, Naveen-ul-Haq, Mujeeb Ur Rahman, Fazalhaq Farooqi

ബംഗ്ലാദേശ്: Mohammad Naim, Anamul Haque, Shakib Al Hasan(c), Afif Hossain, Mushfiqur Rahim(w), Mosaddek Hossain, Mahmudullah, Mahedi Hasan, Mohammad Saifuddin, Taskin Ahmed, Mustafizur Rahman