Tag: Afghanistan
ഗ്രഹാം തോര്‍പ്പ് അഫ്ഗാനിസ്ഥാന്റെ മുഖ്യ കോച്ച്
അഫ്ഗാനിസ്ഥാന്റെ മുഖ്യ കോച്ചായി ഗ്രഹാം തോര്‍പ്പിനെ നിയമിച്ചു. താത്കാലിക കോച്ചായി പ്രവര്‍ത്തിച്ചിരുന്ന സ്റ്റുവര്‍ട് ലോയിൽ നിന്നാവും ഗ്രഹാം ചുമതലയേൽക്കുക. ലാന്‍സ് ക്ലൂസ്നര് തന്റെ കരാര്‍ പുതുക്കേണ്ടതില്ലെന്ന് തീരുമാനിച്ചപ്പോളാണ് അഫ്ഗാന് ബോര്‍ഡ് സ്റ്റുവര്‍ട് ലോയ്ക്ക്...
റോയിയ്ക്ക് പകരം ഗുർബാസ് ടൈറ്റന്‍സിന് വേണ്ടി കളിക്കാനെത്തും
ഐപിഎലിൽ നിന്ന് പിന്മാറിയ ഗുജറാത്ത് ടൈറ്റൻസ് താരം ജേസൺ റോയിയ്ക്ക് പകരക്കാരനായി അഫ്ഗാനിസ്ഥാന് താരം എത്തുന്നു. അഫ്ഗാനിസ്ഥാന്റെ വെടിക്കെട്ട് താരം റഹ്മാനുള്ള ഗുർബാസ് ആണ് പകരം താരമായി ഗുജറാത്ത് നിരയിലേക്ക് എത്തുന്നത്.
വൃദ്ധിമന്‍ സാഹയും...
ഫ്രാഞ്ചൈസി ക്രിക്കറ്റിന് വേണ്ടി ദേശീയ ഡ്യൂട്ടി ഉപേക്ഷിക്കില്ല – റഷീദ് ഖാൻ
ദേശീയ ടീമിന്റെ മത്സരങ്ങള്‍ ഉപേക്ഷിച്ച് ഫ്രാഞ്ചൈസി ക്രിക്കറ്റിനായി താന്‍ ഇറങ്ങില്ലെന്ന് പറഞ്ഞ് അഫ്ഗാനിസ്ഥാന് സ്പിന്നര്‍ റഷീദ് ഖാൻ. ലാഹോര്‍ ഖലന്തേഴ്സ് പിഎസ്എൽ ഫൈനലില്‍ എത്തിയപ്പോളും അഫ്ഗാനിസ്ഥാന്റെ ബംഗ്ലാദേശ് പരമ്പരയ്ക്കായി താരം ടീമിനൊപ്പം ചേരുകയായിരുന്നു.
ഫൈനലിലെത്തിയ...
ഇന്ത്യ അയര്‍ലണ്ടിലേക്ക്, മറ്റ് മൂന്ന് ഫുള്‍ മെമ്പര്‍മാരും രാജ്യത്ത് ക്രിക്കറ്റിനായി എത്തും
2022ൽ അയര്‍ലണ്ട് സന്ദര്‍ശിക്കുന്ന നാല് ഫുള്‍ മെമ്പര്‍മാരിൽ ഇന്ത്യയും. ജൂൺ 26ന് ഇന്ത്യയ്ക്കെതിരെ ടി20 മത്സരത്തോട് കൂടി ആരംഭിയ്ക്കുന്ന പരമ്പരയിൽ ജൂൺ 28ന് രണ്ടാം ടി20 നടക്കും.
ഇന്ത്യയ്ക്ക് പുറമെ ന്യൂസിലാണ്ട് മൂന്ന് വീതം...
ഈ പത്ത് പോയിന്റ് അഫ്ഗാനിസ്ഥാന് കാര്യങ്ങള്‍ എളുപ്പമാക്കും – ഹസ്മത്തുള്ള ഷഹീദി
ബംഗ്ലാദേശിനെതിരെ ആദ്യ രണ്ട് ഏകദിനങ്ങളിൽ പരാജയമേറ്റു വാങ്ങിയെങ്കിലും അവസാന മത്സരത്തിൽ ആധികാരിക ജയം ആണ് ടീം നേടിയത്. ആദ്യ രണ്ട് മത്സരങ്ങളിലും ബാറ്റിംഗ് പരാജയം ആണ് ടീമിനെ പ്രതിസന്ധിയിലാക്കിയത്. ഐസിസി ലോകകപ്പ് യോഗ്യതയ്ക്കായി...
10 ഓവർ ബാക്കി നിൽക്കവേ ജയം നേടി അഫ്ഗാനിസ്ഥാൻ, ഗുർബാസിന് ശതകം
ബംഗ്ലാദേശിന്റെ 192 റൺസിനെ 40.1 ഓവറിൽ 3 വിക്കറ്റ് നഷ്ടത്തിൽ മറികടന്ന് അഫ്ഗാനിസ്ഥാൻ. ഇന്ന് നടന്ന മത്സരത്തിൽ 106 റൺസ് നേടി പുറത്താകാതെ നിന്ന റഹ്മാനുള്ള ഗുര്‍ബാസ് ആണ് അഫ്ഗാനിസ്ഥാന്റെ വിജയം ശില്പി.
ഗുര്‍ബാസ്...
ബംഗ്ലാദേശിന് ബാറ്റിംഗ് തകർച്ച, 192 റൺസിന് ഓള്‍ഔട്ട്
അഫ്ഗാനിസ്ഥാനെതിരെ മൂന്നാം ഏകദിനത്തിൽ ബാറ്റിംഗ് തിരഞ്ഞെടുത്ത ബംഗ്ലാദേശിന് ബാറ്റിംഗ് തകര്‍ച്ച. ആദ്യം ബാറ്റ് ചെയ്ത ടീം 192 റൺസിന് ഓള്‍ഔട്ട് ആകുകയായിരുന്നു. 86 റൺസ് നേടിയ ലിറ്റൺ ദാസ് ആണ് ബംഗ്ലാദേശ് സ്കോറിന്...
ഇത് പ്രതീക്ഷിച്ച കാര്യം, അഫ്ഗാനിസ്ഥാനെതിരെ പേസ് വിക്കറ്റുകള്‍ ഒരുക്കിയതിനെക്കുറിച്ച് ഗുര്‍ബാസ്
തങ്ങളുടെ സ്പിന്നര്‍മാരെ ഭയക്കുന്നതിനാൽ ബംഗ്ലാദേശ് പേസിന് അനുകൂലമായ വിക്കറ്റുകള്‍ സൃഷ്ടിച്ചത് തന്റെ ടീം പ്രതീക്ഷിച്ച കാര്യമാണെന്ന് പറഞ്ഞ് അഫ്ഗാനിസ്ഥാന് താരം റഹ്മാനുള്ള ഗുര്‍ബാസ്.
അഫ്ഗാനിസ്ഥാന്റെ രണ്ടാം തോല്‍വിയ്ക്ക് ശേഷം പ്രതികരിക്കുകയായിരുന്നു താരം. അഫ്ഗാനിസ്ഥാന് ബാറ്റിംഗ്...
88 റൺസ് വിജയം, പരമ്പര സ്വന്തമാക്കി ബംഗ്ലാദേശ്
രണ്ടാം ഏകദിനത്തിലെ ആധികാരിക വിജയത്തിന്റെ ബലത്തിൽ പരമ്പര സ്വന്തമാക്കി ബംഗ്ലാദേശ്. ഇന്ന് അഫ്ഗാനിസ്ഥാനെതിരെ ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് 306/4 എന്ന സ്കോര്‍ നേടിയപ്പോള്‍ അഫ്ഗാനിസ്ഥാന് 45.1 ഓവറിൽ 218 റൺസിന് ഓള്‍ഔട്ട്...
ശതകം നേടി ലിറ്റൺ ദാസ്, ബാറ്റിംഗിൽ തിളങ്ങി മുഷ്ഫിക്കുറും
അഫ്ഗാനിസ്ഥാനെതിരെ രണ്ടാം ഏകദിനത്തിൽ മികച്ച സ്കോര്‍ നേടി ബംഗ്ലാദേശ്. ഇന്ന് ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ബംഗ്ലാദേശ് ലിറ്റൺ ദാസിന്റെയും മുഷ്ഫിക്കുര്‍ റഹിമിന്റെയും മികവിൽ 306/4 എന്ന സ്കോര്‍ നേടുകയായിരുന്നു.
തമീം ഇക്ബാലിനെയും(12), ഷാക്കിബ്...
45/6 എന്ന നിലയിലേക്ക് തകർന്നിടും തോറ്റ് മടങ്ങാതെ ബംഗ്ലാദേശ്, 4 വിക്കറ്റ് വിജയം
45/6 എന്ന നിലയിലേക്ക് വീണ ശേഷം പതറാതെ പിടിച്ച് നിന്ന് വിജയം പിടിച്ചെടുത്ത് ബംഗ്ലാദേശ്. 216 റൺസെന്ന ചെറിയ ലക്ഷ്യം തേടിയിറങ്ങിയ ബംഗ്ലാദേശിനെ ഫസൽഹഖ് ഫറൂക്കിയുടെ 4 വിക്കറ്റ് നേട്ടം തകര്‍ത്തുവെങ്കിലും ഏഴാം...
അഫ്ഗാനിസ്ഥാനെ 215 റൺസിലൊതുക്കി ബംഗ്ലാദേശ്
ബംഗ്ലാദേശിനെതിരെ ആദ്യ ഏകദിനത്തിൽ 215 റൺസ് മാത്രം നേടി അഫ്ഗാനിസ്ഥാന്. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ടീമിന്റെ തുടക്കം പാളുകയായിരുന്നു. പിന്നീട് വന്ന താരങ്ങള്‍ക്കും സ്കോറിംഗ് വേഗത്തിലാക്കുവാന്‍ സാധിക്കാതെ പോയപ്പോള്‍ 49.1 ഓവറിൽ...
അഫ്ഗാൻ സ്പിൻ ത്രയത്തെ ഓര്‍ത്ത് തല പുകയ്ക്കുന്നില്ല – തമീം ഇക്ബാൽ
അഫ്ഗാനിസ്ഥാന്റെ സ്പിൻ ത്രയത്തെ ഓര്‍ത്ത് ബംഗ്ലാദേശ് തല പുകയ്ക്കുന്നില്ലെന്ന് പറഞ്ഞ് തമീം ഇക്ബാൽ. റഷീദ് ഖാന്, മുജീബ് ഉര് റഹ്മാന്, മുഹമ്മദ് നബി എന്നിവരുള്‍പ്പെടുന്ന സ്പിന്‍ വിഭാഗം ലോക ക്രിക്കറ്റിൽ തന്നെ ശക്തമായ...
അഫ്ഗാനിസ്ഥാന് പുതിയ മുഖ്യ സെലക്ടർ
മുന്‍ മധ്യനിര ബാറ്റ്സ്മാന് നൂര്‍-ഉള്-ഹക്ക് മാലിക്സായിയെ മുഖ്യ സെലക്ടര്‍ ആയി പ്രഖ്യാപിച്ച് അഫ്ഗാനിസ്ഥാന് ക്രിക്കറ്റ് ബോര്‍ഡ്. കഴിഞ്ഞ മൂന്ന് മാസമായി ടീമിന്റെ മുഖ്യ സെലക്ടറെന്ന ചുമതല താത്കാലികമായി വഹിക്കുകയായിരുന്നു മാലിക്സായി.
വരും വര്‍ഷങ്ങളിലേക്കുള്ള ടീമിനെ...
അഫ്ഗാനിസ്ഥാന്റെ താത്കാലിക കോച്ചായി സ്റ്റുവർട് ലോ
ബംഗ്ലാദേശിനെതിരെയുള്ള വൈറ്റ് ബോള്‍ പരമ്പരയിൽ അഫ്ഗാനിസ്ഥാൻ കോച്ചായി സ്റ്റുവർട് ലോ ചുമതല വഹിക്കും. ലാൻസ് ക്ലൂസ്നര്ക്ക് പകരക്കാരനായാണ് സ്റ്റുവർട് ലോ എത്തുന്നത്. താത്കാലിക കോച്ചായിട്ടായിരിക്കും ലോ ചുമതല വഹിക്കുക.
മുന്‍ ഓസ്ട്രേലിയന്‍ താരം പല...