അഫ്ഗാനിസ്താനെതിരെ പാകിസ്താന് ടോസ്, ഇന്ത്യയുടെ അവസാന പ്രതീക്ഷ ഈ മത്സരത്തിൽ

Newsroom

20220907 190918
Download the Fanport app now!
Appstore Badge
Google Play Badge 1

അഫ്ഗാനിസ്ഥാനെതിരായ സൂപ്പർ-4 മത്സരത്തിൽ ടോസ് നേടിയ പാകിസ്ഥാൻ ക്യാപ്റ്റൻ ബാബർ അസം ബൗളിംഗ് തിരഞ്ഞെടുത്തു. പാകിസ്താൻ ടീമിൽ മാറ്റങ്ങൾ ഒന്നും ഇല്ലൻ അഫ്ഗാനിസ്താൻ ടീമിൽ രണ്ട് മാറ്റങ്ങൾ ഉണ്ട്. ഈ മത്സരം പാകിസ്താൻ വിജയിച്ചാൽ ഇന്ത്യ ടൂർണമെന്റിൽ നിന്ന് പുറത്താകും.

പാകിസ്താൻ; Mohammad Rizwan (w), Babar Azam (c), Fakhar Zaman, Iftikhar Ahmed, Khushdil Shah, Asif Ali, Mohammad Nawaz, Shadab Khan, Haris Rauf, Mohammad Hasnain, Naseem Shah.

അഫ്ഗാനിസ്താൻ: Hazratullah Zazai, Rahmanullah Gurbaz (w), Ibrahim Zadran, Najibullah Zadran, Mohammad Nabi (c), Karim Janat, Rashid Khan, Azmatullah Omarzai, Mujeeb Ur Rahman, Fareed Ahmad Malik, Fazalhaq Farooqi.