ഒരു സെഷൻ, 6 വിക്കറ്റ്, 196 റൺസ്, കറാച്ചി ടെസ്റ്റ് ആവേശകരമായി മുന്നേറുന്നു

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

കറാച്ചി ടെസ്റ്റിന്റെ അവസാന ദിവസം ടീ ബ്രേക്കിനായി ടീമുകള്‍ പിരിയുമ്പോള്‍ പാക്കിസ്ഥാൻ 310/4 എന്ന നിലയിൽ. 196 റൺസാണ് ഇനി 36 ഓവറിൽ നിന്ന് പാക്കിസ്ഥാൻ നേടേണ്ടത്. വിജയം നേടുവാന്‍ ഓസ്ട്രേലിയ 6 വിക്കറ്റ് നേടണം.

ബാബർ അസം 168 റൺസും മുഹമ്മദ് റിസ്വാന്‍ 14 റൺസും ആണ് നേടേണ്ടത്. വിജയത്തിനായി പാക്കിസ്ഥാൻ ശ്രമം നടത്തുവാന്‍ സാധ്യത കുറവാണ്. നേരത്തെ അബ്ദുള്ള ഷഫീക്കിന് ശതകം 4 റൺസ് അകലെ നഷ്ടമാകുകയായിരുന്നു. താരം 96 റൺസാണ് നേടിയത്.