വിന്‍ഡീസിനെതിരെയുള്ള ഏക ടെസ്റ്റിനുള്ള അഫ്ഗാനിസ്ഥാന്‍ ടീമിനെ പ്രഖ്യാപിച്ചു

ലക്നൗവിലെ ഏകന സ്റ്റേഡിയത്തില്‍ നടക്കുന്ന വിന്‍ഡീസിനെതിരെയുള്ള ഏക ടെസ്റ്റിനുള്ള അഫ്ഗാനിസ്ഥാന്റെ 15 അംഗ സംഘത്തെ പ്രഖ്യാപിച്ചു. റഷീദ് ഖാനാണ് ടീമിനെ നയിക്കുന്നത്. നവംബര്‍ 27നാണ് മത്സരം നടക്കുക.

ടീം: റഷീദ് ഖാന്‍, അസ്ഗര്‍ അഫ്ഗാന്‍, ഇഹ്സാനുള്ള ജനത്, ഇബ്രാഹിം സദ്രാന്‍, ജാവേദ് അഹമ്മദി, റഹ്മത് ഷാ, കരീം ജനത്, ഖൈസ് അഹമ്മദ്, ഇക്രം അലിഖിയല്‍, അഫ്സര്‍ സാസായി, നസീര്‍ ജമാല്‍, സഹീര്‍ ഖാന്‍, യമീന്‍ അഹമ്മദ്സായി, ഹംസ ഹോടക്, നിജാത് മസൂദ്