Home Tags Rashid Khan

Tag: Rashid Khan

ഓപ്പണര്‍മാര്‍ നൽകിയ മികച്ച തുടക്കം മുതലാക്കാനാകാതെ മുംബൈ, ടീമിനെ 177 റൺസിലേക്ക് എത്തിച്ച് ടിം...

ഐപിഎലില്‍ ഫോമിലേക്ക് മടങ്ങിയെത്തി രോഹിത്ത് ശര്‍മ്മയും ഇഷാന്‍ കിഷനും. ഗുജറാത്തിനെതിരെ ടോസ് നഷ്ടമായി ബാറ്റിംഗിനിറങ്ങിയ മുംബൈ ഇന്ത്യന്‍സ് 177 റൺസാണ് നേടിയത്. ഓപ്പണര്‍മാരുടെ മിന്നും തുടക്കത്തിൽ ഒരു ഘട്ടത്തിൽ 200ന് മേലെ റൺസ്...

സാഹയുടെ തീപാറും ഇന്നിംഗ്സിനെ വെല്ലുന്ന 5 വിക്കറ്റ് നേട്ടവുമായി ഉമ്രാന്‍ മാലിക്!!! പക്ഷേ ഗുജറാത്തിനെ...

ഐപിഎലില്‍ ഇന്ന് നടന്ന തകര്‍പ്പന്‍ പോരാട്ടത്തിൽ 5 വിക്കറ്റ് വിജയം നേടി ഗുജറാത്ത് ടൈറ്റന്‍സ്. അവസാന ഓവറിൽ 22 റൺസ് വേണ്ടപ്പോള്‍ റഷീദ് ഖാനും രാഹുല്‍ തെവാത്തിയയും ചേര്‍ന്ന് 25 റൺസ് നേടിയാണ്...

വോവ് ലിയാം!!! ഗുജറാത്തിനെതിരെ 189 റൺസ് നേടി പഞ്ചാബ്

ലിയാം ലിവിംഗ്സ്റ്റൺ തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും അടിച്ച് തകര്‍ത്തപ്പോള്‍ ഗുജറാത്തിനെതിരെ 189 റൺസ് നേടി പഞ്ചാബ് കിംഗ്സ്. എന്നാൽ താരത്തിന് മറ്റു ബാറ്റ്സ്മാന്മാരിൽ നിന്ന് വേണ്ടത്ര പിന്തുണ ലഭിയ്ക്കാതെ പോയി പഞ്ചാബ് 162/9...

ഫ്രാ‍ഞ്ചൈസി ക്രിക്കറ്റിന് വേണ്ടി ദേശീയ ഡ്യൂട്ടി ഉപേക്ഷിക്കില്ല – റഷീദ് ഖാൻ

ദേശീയ ടീമിന്റെ മത്സരങ്ങള്‍ ഉപേക്ഷിച്ച് ഫ്രാഞ്ചൈസി ക്രിക്കറ്റിനായി താന്‍ ഇറങ്ങില്ലെന്ന് പറഞ്ഞ് അഫ്ഗാനിസ്ഥാന്‍ സ്പിന്നര്‍ റഷീദ് ഖാൻ. ലാഹോര്‍ ഖലന്തേഴ്സ് പിഎസ്എൽ ഫൈനലില്‍ എത്തിയപ്പോളും അഫ്ഗാനിസ്ഥാന്റെ ബംഗ്ലാദേശ് പരമ്പരയ്ക്കായി താരം ടീമിനൊപ്പം ചേരുകയായിരുന്നു. ഫൈനലിലെത്തിയ...

ബംഗ്ലാദേശിന് ബാറ്റിംഗ് തകർച്ച, 192 റൺസിന് ഓള്‍ഔട്ട്

അഫ്ഗാനിസ്ഥാനെതിരെ മൂന്നാം ഏകദിനത്തിൽ ബാറ്റിംഗ് തിരഞ്ഞെടുത്ത ബംഗ്ലാദേശിന് ബാറ്റിംഗ് തകര്‍ച്ച. ആദ്യം ബാറ്റ് ചെയ്ത ടീം 192 റൺസിന് ഓള്‍ഔട്ട് ആകുകയായിരുന്നു. 86 റൺസ് നേടിയ ലിറ്റൺ ദാസ് ആണ് ബംഗ്ലാദേശ് സ്കോറിന്...

വിശ്വസിക്കുമോ നിങ്ങള്‍? റഷീദ് ഖാനെ റിലീസ് ചെയ്ത് സൺറൈസേഴ്സ്

ഐപിഎലില്‍ അഫ്ഗാന്‍ താരം റഷീദ് ഖാനെ നിലനിര്‍ത്തേണ്ടതില്ലെന്ന് തീരുമാനിച്ച് സൺറൈസേഴ്സ് ഹൈദ്രാബാദ്. സൺറൈസേഴ്സ് ഹൈദ്രാബാദ് ചെയ്തത് ചരിത്രപരമായ മണ്ടത്തരമോ എന്നാണ് ഇപ്പോള്‍ ക്രിക്കറ്റ് ആരാധകരും സമൂഹ മാധ്യമങ്ങളിൽ ഏവരും ചര്‍ച്ച ചെയ്യുന്നത്. നേരത്തെ ഡേവിഡ്...

ടി20 ക്രിക്കറ്റിൽ 400ാം വിക്കറ്റ് നേടി റഷീദ് ഖാന്‍

ന്യൂസിലാണ്ടിനെതിരെയുള്ള മത്സരത്തിൽ റഷീദ് ഖാന് ചരിത്ര നേട്ടം. ടി20 ക്രിക്കറ്റിൽ തന്റെ നാനൂറാം വിക്കറ്റാണ് റഷീദ് ഖാന്‍ ഇന്ന് നേടിയത്. മാര്‍ട്ടിന്‍ ഗപ്ടിലിനെ പുറത്താക്കി താരം ഈ നേട്ടം നേടുമ്പോള്‍ ഇനി റഷീദ്...
Afghanistan

ബാറ്റിംഗ് വേണ്ടെന്ന് വെച്ചത് എന്തെന്ന് വ്യക്തമാക്കി റഷീദ് ഖാന്‍

ഇന്ത്യയ്ക്കെതിരെ ടോസ് നേടി ബൗളിംഗ് തിരഞ്ഞെടുത്ത അഫ്ഗാനിസ്ഥാന്‍ അവരുടെ പതിവ് രീതിയിൽ നിന്ന് വിഭിന്നമായ സമീപനമാണ് എടുത്തത്. കഴിഞ്ഞ 9 ടി20 മത്സരങ്ങളിലും ആദ്യം ബാറ്റ് ചെയ്യുവാന്‍ തീരുമാനിച്ച അഫ്ഗാനിസ്ഥാന്‍ ഇത്തവണ ഫീൽഡിംഗാണ്...
Pakistan

അഫ്ഗാന്‍ ഹൃദയങ്ങള്‍ തകര്‍ത്ത് ആസിഫ് അലിയുടെ പവര്‍ ഹിറ്റിംഗ്

ടി20 ലോകകപ്പിൽ ഇന്നത്തെ ആവേശകരമായ ഏഷ്യന്‍ പോരാട്ടത്തിൽ അഫ്ഗാനിസ്ഥാന്‍ ഉയര്‍ത്തിയ വെല്ലുവിളി മറികടന്ന് പാക്കിസ്ഥാന്‍. ന്യൂസിലാണ്ടിനെതിരെ വിജയം നേടിക്കൊടുത്ത ആസിഫ് അലിയാണ് ടീമിനെ വിജയത്തിലേക്ക് നയിച്ചത്. 12 പന്തിൽ 24 റൺസ് വേണ്ടപ്പോള്‍ ആ...
Rashidkhanafghanistanmujeeb

ഈ വിജയം നാട്ടിലുള്ളവര്‍ക്ക് ആഘോഷിക്കുവാനുള്ള വക നല്‍കുമെന്ന് കരുതുന്നു – റഷീദ് ഖാന്‍

സ്കോട്‍ലാന്‍ഡിനെതിരെയുള്ള 130 റൺസ് വിജയം അഫ്ഗാനിസ്ഥാനിലുള്ളവര്‍ക്ക് പുഞ്ചിരിക്കുവാനും ആഘോഷിക്കുവാനുമുള്ള വക നല്‍കുമെന്ന് കരുതുന്നുവെന്ന് പറഞ്ഞ് റഷീദ് ഖാന്‍. https://twitter.com/rashidkhan_19/status/1452711463072714759 തന്റെ ട്വിറ്ററിലൂടെയാണ് താരം ഈ സന്ദേശം പങ്കുവെച്ചത്. ആരാധകരുടെ പ്രാര്‍ത്ഥനയും പിന്തുണയും വളെ വലുതാണെന്നും മികച്ച...
Mujeeburrahman

സ്കോട്‍ലാന്‍ഡിന്റെ നടുവൊടിച്ച് മുജീബ്, അഫ്ഗാനിസ്ഥാന് 130 റൺസ് വിജയം

അഫ്ഗാനിസ്ഥാന്റെ സ്കോര്‍ ആയ 190/4 ചേസ് ചെയ്ത് ഇറങ്ങിയ സ്കോട്‍ലാന്‍ഡിന്റെ നടുവൊടിച്ച് മുജീബ് ഉര്‍ റഹ്മാന്‍. മുജീബിന്റെ അഞ്ച് വിക്കറ്റ് നേട്ടത്തിനൊപ്പം റഷീദ് ഖാനും 4 വിക്കറ്റ് നേടിയപ്പോള്‍ സ്കോട്‍ലാന്‍ഡ് 60 റൺസിന്...

കസേരകളി തുടരുന്നു, അഫ്ഗാനിസ്ഥാന്റെ ടി20 ക്യാപ്റ്റനായി റഷീദ് ഖാനെ നിയമിച്ചു

അഫ്ഗാനിസ്ഥാന്റെ ടി20 ക്രിക്കറ്റ് ടീമിനെ റഷീദ് ഖാന്‍ നയിക്കും. റഷീദിന്റെ ഡെപ്യൂട്ടിയായി ടി20 ലോകകപ്പിൽ നജീബുള്ള സദ്രാനെയും പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്നലെയാണ് അഫ്ഗാനിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് ഈ പ്രഖ്യാപനം നടത്തിയത്. ലോകകപ്പിന് ശേഷം താരത്തെ...

ധോണിയെ പുറത്താക്കിയത് സ്വപ്നസാഫല്യം പോലെ

ഐപിഎൽ 2018ൽ എംഎസ് ധോണിയെ പുറത്താക്കിയത് സ്വപ്ന സാഫല്യ നിമിഷം പോലെയാണ് തോന്നിയതെന്ന് പറഞ്ഞ് റഷീദ് ഖാന്‍. ഐപിഎൽ 2018ന്റെ ആദ്യ ക്വാളിഫയറിലാണ് റഷീദ് ഖാന്‍ എംഎസ് ധോണിയെ പുറത്താക്കിയത്. സൺറൈസേഴ്സ് മത്സരത്തിൽ...

ക്രിക്കറ്ററാകുകയായിരുന്നില്ല തന്റെ ലക്ഷ്യം – റഷീദ് ഖാൻ

അഫ്ഗാനിസ്ഥാന്റെ സൂപ്പര്‍ സ്പിന്നര്‍ റഷീദ് ഖാന്‍ പറയുന്നത് ക്രിക്കറ്റ് തന്റെ ആദ്യ പദ്ധതിയായിരുന്നില്ലെന്നും തന്റെ മാതാപിതാക്കൾ തന്നെ ഒരു ഡോക്ടറായി കാണണമെന്നായിരുന്നു ആഗ്രഹിച്ചിരുന്നതെന്നുമാണ്. പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗിൽ പങ്കെടുക്കാനായി യുഎഇയിലാണ് താരമിപ്പോളുള്ളത്. ടി20...

റഷീദ് ഖാന്‍ ലാഹോര്‍ ഖലന്തേഴ്സില്‍ ചേരും

പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗിന്റെ അവശേഷിക്കുന്ന മത്സരങ്ങളില്‍ റഷീദ് ഖാന്‍ ലാഹോര്‍ ഖലന്തേഴ്സ് നിരയിലേക്ക് മടങ്ങിയെത്തും. താരം നേരത്തെ രണ്ട് മത്സരങ്ങള്‍ കളിച്ച ശേഷം അഫ്ഗാനിസ്ഥാന്റെ സിംബാബ്‍വേയ്ക്കെതിരെയുള്ള മത്സരത്തില്‍ കളിക്കാനായി മടങ്ങിയെത്തിരുന്നു. റഷീദ് ഖാന്...
Advertisement

Recent News