Browsing Tag

Ekana Stadium

വിന്‍ഡീസിനെതിരെയുള്ള ഏക ടെസ്റ്റിനുള്ള അഫ്ഗാനിസ്ഥാന്‍ ടീമിനെ പ്രഖ്യാപിച്ചു

ലക്നൗവിലെ ഏകന സ്റ്റേഡിയത്തില്‍ നടക്കുന്ന വിന്‍ഡീസിനെതിരെയുള്ള ഏക ടെസ്റ്റിനുള്ള അഫ്ഗാനിസ്ഥാന്റെ 15 അംഗ സംഘത്തെ പ്രഖ്യാപിച്ചു. റഷീദ് ഖാനാണ് ടീമിനെ നയിക്കുന്നത്. നവംബര്‍ 27നാണ് മത്സരം നടക്കുക. ടീം: റഷീദ് ഖാന്‍, അസ്ഗര്‍ അഫ്ഗാന്‍, ഇഹ്സാനുള്ള…