2022ൽ ഇന്ത്യയും അഫ്ഗാനിസ്ഥാനും തമ്മില്‍ ഏകദിന പരമ്പര

Afghanistan

2022 മാര്‍ച്ചിൽ ഇന്ത്യയും അഫ്ഗാനിസ്ഥാനും തമ്മില്‍ ഏകദിന പരമ്പര കളിക്കും. 3 ഏകദിന മത്സരങ്ങളാണ് ിവര്‍ തമ്മിലേറ്റ് മുട്ടുക. അഫ്ഗാനിസ്ഥാന്റെ എവേ സീരീസ് ആണ് ഇത്.

2022, 23 വര്‍ഷങ്ങളിലെ അഫ്ഗാനിസ്ഥാന്റെ FTP ഷെഡ്യൂള്‍ ആണ് ഇപ്പോള്‍ പുറത്ത് വിട്ടിരിക്കുന്നത്. 11 ഏകദിനങ്ങളും 4 ടി20 മത്സരങ്ങളും 2 ടെസ്റ്റുകളും ഇവര്‍ ഈ സമയത്ത് കളിക്കുന്നുണ്ട്.

ഇതിന് പുറമെ 2022ൽ ഏഷ്യ കപ്പിലും ഐസിസി ടി20 ലോകകപ്പിലും ടീം കളിക്കുന്നുണ്ട്. 2023ൽ ഏഷ്യ കപ്പും ഐസിസി ഏകദിന ലോകകപ്പും ആണ് ടീം കളിക്കുക.

Previous articleഅണ്ടർ 19 ലോകകപ്പിനായുള്ള ഓസ്ട്രേലിയൻ ടീം പ്രഖ്യാപിച്ചു
Next articleകേരള ബ്ലാസ്റ്റേഴ്സിന്റെ ശ്രീകുട്ടൻ ഗോകുലം കേരളയിലേക്ക്