അണ്ടർ 19 ലോകകപ്പിനായുള്ള ഓസ്ട്രേലിയൻ ടീം പ്രഖ്യാപിച്ചു

20211214 113640

2022ൽ കരീബിയയിൽ നടക്കുന്ന ഐസിസി പുരുഷ അണ്ടർ 19 ക്രിക്കറ്റ് ലോകകപ്പിനുള്ള ഓസ്‌ട്രേലിയൻ ടീം പ്രഖ്യാപിച്ചു. 15 അംഗ സ്ക്വാഡാണ് പ്രഖ്യാപിച്ചിരിക്കുന്നത്. പൂൾ ഘട്ടത്തിൽ ഗ്രൂപ്പ് ഡിയിൽ ആതിഥേയരായ വെസ്റ്റ് ഇൻഡീസ്, സ്‌കോട്ട്‌ലൻഡ്, ശ്രീലങ്ക എന്നിവർക്കൊപ്പം ആണ് ഓസ്ട്രേലിയ. ആൻറണി ക്ലാർക്കാണ് ഓസ്ട്രേലിയയെ പരിശീലിപ്പിക്കുന്നത്.

Australia squad

Harkirat Bajwa, Aidan Cahill, Cooper Connolly, Joshua Garner, Isaac Higgins, Campbell Kellaway, Corey Miller, Jack Nisbet, Nivethan Radhakrishnan, William Salzmann, Lachlan Shaw, Jackson Sinfield, Tobias Snell, Tom Whitney, Teague Wyllie

Reserves: Liam Blackford, Liam Doddrell, Joel Davies, Sam Rahaley, Aubrey Stockdale

Previous articleമഹേല ശ്രീലങ്കയുടെ കൺസള്‍ട്ടന്റ് കോച്ച്
Next article2022ൽ ഇന്ത്യയും അഫ്ഗാനിസ്ഥാനും തമ്മില്‍ ഏകദിന പരമ്പര