എട്ട് പുതുമുഖ താരങ്ങളെ ഉള്‍പ്പെടുത്തി അഫ്ഗാനിസ്ഥാന്റെ ടെസ്റ്റ് സ്ക്വാഡ്

സിംബാബ്‍വേയ്ക്കെതിരെയുള്ള ടെസ്റ്റ് സ്ക്വാഡ് പ്രഖ്യാപിച്ച് അഫ്ഗാനിസ്ഥാന്‍. 19 അംഗ സംഘത്തെയാണ് അഫ്ഗാനിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് പ്രഖ്യാപിച്ചത്. ഇതില്‍ എട്ട് പുതുമുഖ താരങ്ങള്‍ ഉള്‍പ്പെടുന്നു. ഈ താരങ്ങള്‍ ആഭ്യന്തര ക്രിക്കറ്റില്‍ മികവ് പുലര്‍ത്തുകയായിരുന്നുവെന്നും അതിനാല്‍ തന്നെ അവര്‍ക്ക് ടീമില്‍ സ്ഥാനം അര്‍ഹിക്കുന്നുവെന്നുമാണ് അഫ്ഗാനിസ്ഥാന്‍ ഡയറക്ടര്‍ ഓഫ് ക്രിക്കറ്റ് റയീസ് അഹമ്മദ്സായി പറഞ്ഞത്.

അഫ്ഗാനിസ്ഥാന്‍ : Asghar Afghan (capt), Ibrahim Zadran, Javed Ahmadi, Rahmat Shah, Hashmatullah Shahidi, Afsar Zazai, Nasir Jamal, Abdul Malik, Munir Ahmad Kakar, Shahidullah Kamal, Bahir Shah Mohboob, Rashid Khan, Amir Hamza, Fazal Haq Farooqi, Sayed Ahmad Shirzad, Saleem Safi, Wafadar Momand, Zia Ur Rahman Akbar, Yamin Ahmadzai

Previous articleആർ സി ബിക്ക് കിരീടം നേടിക്കൊടുക്കാൻ തന്റെ എല്ലാം നൽകും എന്ന് മാക്സ്‌വെൽ
Next articleഫുട്ബോൾ പരിശീലക ഫൗസിയ മാമ്പറ്റ അന്തരിച്ചു