ശ്രീലങ്കയ്ക്കെതിരെയുള്ള ആദ്യ ഏകദിനത്തിനുള്ള ഓസ്ട്രേലിയന്‍ ഇലവന്‍ പ്രഖ്യാപിച്ച

Sports Correspondent

Australiasrilanka
Download the Fanport app now!
Appstore Badge
Google Play Badge 1

നാളെ ശ്രീലങ്കയ്ക്കെതിരെ നടക്കുന്ന ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിനുള്ള ഇലവനെ പ്രഖ്യാപിച്ച് ഓസ്ട്രേലിയ. പാറ്റ് കമ്മിന്‍സ് തിരികെ ടീമിലേക്ക് എത്തുമ്പോള്‍ കെയിന്‍ റിച്ചാര്‍ഡ്സൺ, മിച്ചൽ സ്റ്റാര്‍ക്ക്, മിച്ചൽ മാര്‍ഷ് എന്നിവര്‍ പരമ്പരയിൽ ഇല്ല.

ഓസ്ട്രേലിയ: Aaron Finch (c), David Warner, Steve Smith, Marnus Labuschagne, Marcus Stoinis, Glenn Maxwell, Alex Carey, Ashton Agar, Pat Cummins, Jhye Richardson, Josh Hazlewood