റഷ്യൻ മണ്ണിൽ കണ്ണീർ വീഴുന്നത് ആരുടെയൊക്കെ ?

7 ഭൂഖണ്ഡങ്ങളും ഒരുമിച്ചു ലോകം ഒരു ഫുട്ബാളിലേക്ക് ചുരുങ്ങുമ്പോൾ കാൽ പന്ത് കളിയെ ഹൃദയത്തിലേറ്റിയവന് പിന്നെ ഉറക്കമില്ലാത്ത രാവുകളാണ്. കൂട്ടലിന്റെയും കുറക്കലിന്റെയും അവസാനിക്കാത്ത പ്രതീക്ഷകളുടെ കണക്കു കൂട്ടലുകളാണ്. കഴിവിലും മികവിലും ഏറെ മുമ്പിൽ…

ഛേത്രി വിളിക്കുന്നു കോടി ജനങ്ങളെ.. ഇന്ത്യൻ ഫുട്ബോൾ കാണാൻ…!

ഹീറോ ഇന്റർ കോണ്ടിനെന്റിൽ കപ്പിൽ ചൈനീസ് തായ്‌പേയ് ടീമിനെതിരെ ഒന്നും രണ്ടും മൂന്നും ഗോളടിച്ച് ഹാട്രിക് പൂർത്തിയാക്കിയ ഇന്ത്യൻ ഗോളടിയന്ത്രം സുനിൽ ഛേത്രി മുംബൈ അറീന സ്റ്റേഡിയത്തിന്റെ ഗാലറിയെ നോക്കി നിരാശനായിട്ടുണ്ടാകും. അയാൾ…

മലപ്പുറത്തിന് ഭ്രാന്ത് പിടിക്കുന്നു !!!!!!!

അതെ മലപ്പുറത്തിന് ഭ്രാന്ത് പിടിക്കുകയാണ്, ലോകകപ്പ് ഫുട്ബോൾ എന്ന ഭ്രാന്ത് അവരുടെ സിരകളിൽ പ്രവേശിച്ചു കഴിഞ്ഞിരിക്കുന്നു. മലയാള പുതുവർഷത്തെ വരവേൽക്കുന്ന ചിങ്ങ മാസ പുലരികളിലെ കൊന്ന പൂക്കളെ പോലെ മലപ്പുറത്തിന്റെ തെരുവ് വീഥികൾ റഷ്യൻ ലോകകപ്പിനെ…

അവസാന ലാപ്പിൽ പ്ലേ ഓഫ് പിടിക്കാൻ ബ്ലാസ്റ്റേഴ്‌സ്, മാനം കാക്കാൻ കൊൽക്കത്ത

കഴിഞ്ഞ തവണത്തെ ഫൈനലിസ്റ്റുകൾ തമ്മിലുള്ള മത്സരത്തിൽ ഇന്ന് കൊൽക്കത്തയിൽ കേരള ബ്ലാസ്റ്റേഴ്സും എ.ടി.കെയും ഏറ്റുമുട്ടും. കഴിഞ്ഞ നാല് മത്സരങ്ങളും തുടർച്ചയായി തോറ്റാണ് എ.ടി.കെ കേരള ബ്ലാസ്‌റ്റേഴ്‌സിനെ നേരിടാനിറങ്ങുന്നത്. അതെ സമയം കഴിഞ്ഞ രണ്ട്…

ഐ.എസ്.എൽ ചെന്നെത്തുന്നത് ആവേശകരമായ അന്ത്യത്തിലേക്ക്‌

ഹീറോ ഇന്ത്യൻ സൂപ്പർ ലീഗിൽ 12 റൗണ്ട് മത്സരങ്ങൾ പിന്നിട്ടപ്പോൾ ടൂർണമെന്റ് ചെന്നെത്തുന്നത് ആവേശകരമായ അന്ത്യത്തിലേക്ക്‌. മൊത്തം 18 റൗണ്ട് മത്സരങ്ങൾ ഉള്ള ലീഗിൽ ഇപ്പോൾ 13 മത്സരങ്ങളിൽ നിന്നും 27 പോയിന്റ് ഉള്ള ബെംഗളൂരു ആണ് പോയിന്റ് ടാബിളിൽ മുന്നിൽ.…

Fanzone: മുപ്പത്തിആറിലും തിളക്കം കെടാതെ ഫെഡറർ എന്ന ഇതിഹാസം

കായിക ലോകത്ത് വ്യക്തിഗത പ്രകടനം കൊണ്ടും കളിക്കളത്തിലെ പെരുമാറ്റം കൊണ്ടും എന്നെ അത്ഭുതപ്പെടുത്തിയ രണ്ടേ രണ്ടു ഇതിഹാസങ്ങളാണ് സ്വിറ്റ്സർലൻഡ് ടെന്നീസ് താരം റോജർ ഫെഡററും ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കറും . ആസ്ട്രേലിയൻ ഓപ്പൺ…

പുതു ഉണർവിൽ ഡൽഹിയുടെ തണുപ്പിൽ പൊരുതി കയറാൻ കേരള ബ്ലാസ്റ്റേഴ്‌സ് 

പുതിയ കോച്ച് ഡേവിഡ് ജെയിംസിന്റെയും ജനുവരിയിൽ ടീമിലെത്തിയ കിസീറ്റോയുടെയും കഴിഞ്ഞ മത്സരത്തിന്റെ മികച്ച പ്രകടനത്തിന്റെ പുതു ഉണർവിൽ കേരള ബ്ലാസ്റ്റേഴ്‌സ് ഡൽഹി ഡൈനാമോസിനെ നേരിടും. ഡൽഹിയിലെ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ രാത്രി എട്ടുമണിക്കാണ്…

പുതുവർഷത്തെ വിജയത്തോടെ വരവേൽക്കാൻ ബ്ലാസ്റ്റേഴ്സും ബെംഗളൂരു എഫ് സിയും

ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഗ്ലാമർ പോരാട്ടത്തിൽ ഇന്ന് കരുത്തരായ ബെംഗളൂരുവും കേരള ബ്ലാസ്റ്റേഴ്സും ഏറ്റുമുട്ടും. കൊച്ചിയിലെ കലൂർ ജവാർഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിലാണ് മത്സരം. പുതുവർഷത്തെ വരവേൽക്കാൻ ലോകം കാത്തിരിക്കുന്ന നിമിഷങ്ങളിൽ ഒരു വിജയത്തോടെ…

ചെന്നൈ തീരത്ത് മഞ്ഞ തിരമാല തീർക്കാൻ ബ്ലാസ്റ്റേഴ്‌സ്

ഇന്ത്യൻ സൂപ്പർ ലീഗിന്റെ ആവേശപ്പോരാട്ടത്തിൽ ഇന്ന് കേരളാ ബ്ലാസ്റ്റേഴ്‌സ് ചെന്നൈയിൻ എഫ് സി യെ നേരിടും. രാത്രി 8നാണു മത്സരം. മൂന്നു തുടർച്ചയായ സമനിലക്കും തോൽവിക്കും ശേഷം സ്വന്തം ഗ്രൗണ്ടിൽ നോർത്ത് ഈസ്റ്റിനെ തോൽപ്പിച്ച ആത്മവിശ്വാസത്തിലാണ് …

എതിരാളികൾക്ക് മേൽ ഗോൾ മഴ വർഷിച്ച് ഗോവൻ പട

ഇന്ത്യൻ ഫുട്ബാൾ ചരിത്രത്തിൽ കാൽപ്പന്തുകളിയുടെ വളക്കൂറുള്ള മണ്ണ് തന്നെയാണ് ഗോവ എന്ന കൊച്ചു സംസ്ഥാനം. അതുകൊണ്ട് തന്നെ ഇന്ത്യൻ ചരിത്രത്തിൽ ഇന്നേവരെ കണ്ടതിൽ വെച്ച് ഏറ്റവും വലിയ ഫുട്ബാൾ മാമാങ്കമായ ഹീറോ ഇന്ത്യൻ സൂപ്പർ ലീഗിന്റെ ടീമുകളിൽ അവർക്കും…