കളി പറയുന്ന കഥനങ്ങൾ

2014ലെ ഒരു വെക്കേഷൻ ദിവസം. ഇതെഴുതുന്നയാൾ ജോലി ചെയ്യുന്ന സ്ഥാപനത്തിന്റെ നേരെ എതിർവശത്തുള്ള ഫ്രൂട്ട് കടയിൽ ഒരു ക്ലിപ്പിൽ തൂങ്ങിയാടുന്ന മാതൃഭൂമി സ്പോർട്സ് മാസികയുടെ ലോകകപ്പ് സ്‌പെഷ്യൽ പതിപ്പ്. വാങ്ങണോ വാങ്ങണ്ടേ എന്ന ചിന്തയുടെ ക്ലിപ്പിൽ…

വിലക്കിന്റെ മുറിവുകൾ

എഴുപത്തി അഞ്ചാം സ്വാതന്ത്ര്യദിനത്തിന്റെ പിറ്റേപ്പുലരി ഇന്ത്യൻ ഫുട്ബോൾ ആരാധകരെ വരവേറ്റത് ഫിഫ വിലക്കിന്റെ അസ്വാതന്ത്ര്യത്തിലേക്കാണ്. ഫിഫയുടെ ചട്ടങ്ങൾ ലംഘിച്ചു, അസോസിയേഷനിൽ ബാഹ്യ ഇടപെടലുണ്ടായി എന്നീ കാരണങ്ങൾ നിരത്തിയാണ് ഫിഫയുടെ വിലക്ക്.…

സുനിൽ ഛേത്രി: ആവനാഴിയൊഴിയാത്ത അമരക്കാരൻ

ഇന്ത്യൻ ഫുട്ബോൾ കണ്ട ഏറ്റവും മികച്ച മുന്നേറ്റനിരക്കാരനെന്ന് വിശേഷിപ്പിക്കപ്പെടുന്ന ഐ എം വിജയൻ കളമൊഴിയുമ്പോൾ, അദ്ദേഹത്തിന്റെ ബൂട്ടിന് പാകമാകുന്ന കാലുകളുമായി ബൈചുങ് ബൂട്ടിയ ഉദയം ചെയ്തിരുന്നു. വർഷങ്ങൾ കഴിഞ്ഞ് ബയേൺ മ്യൂണിച്ചുമായുള്ള മത്സരത്തിന്…

മനീഷ കല്യാൺ: പഴങ്കഥകൾക്കും പുകഴ്ത്തുപാട്ടുകൾക്കും മീതെ

.....2021 നവംബർ 26. ഇന്ത്യയിൽ കുറച്ചുപേർ പതിവില്ലാതെ രാവിലെ ആറുമണിക്ക് എണീറ്റു. ഫുട്ബോളിലെ ലോകശക്തികളായ ബ്രസീലിനോട് ഇന്ത്യൻ വനിതാ ടീം ഏറ്റുമുട്ടുന്നു എന്നതാണ് വിശേഷം. ഞങ്ങൾ അഞ്ചാറ് ഇന്ത്യൻ ഫുട്ബോൾ പ്രേമികൾ മാത്രമുള്ള ഒരു വാട്സ്ആപ്…

ഹൃദയപൂർവ്വം അൻവർ അലി

ഇന്ത്യൻ ഫുട്ബോളിന് പുതിയ ദിശാബോധം നൽകിയ ടൂർണമെന്റായിരുന്നു 2017ലെ അണ്ടർ 17 ലോകകപ്പ്. രാജ്യം മുഴുവൻ ഫുട്ബോളിലേക്ക് ശ്രദ്ധ ചുരുക്കിയ മറ്റൊരു വേളയില്ലെന്ന് തന്നെ പറയാം. ജീക്സൺ സിംഗിന്റെ ചരിത്രപ്രാധാന്യമുള്ള ഗോളിന് പുറമെ ഒരുപിടി…

അവസാന അവസരം; ഇന്ത്യയ്ക്കും സ്റ്റിമാചിനും

ക്രൊയേഷ്യക്കായി ലോകകപ്പ് കളിച്ച താരം, ലൂക്ക മോഡ്രിച്ച് അടക്കമുള്ള അതികായരടങ്ങുന്ന ക്രൊയേഷ്യൻ ടീമിനെ പരിശീലിപ്പിച്ചയാൾ തുടങ്ങിയ അത്യാകർഷകമായ ഖ്യാതികളോടെയാണ് ഇഗോർ സ്റ്റിമാച് ഇന്ത്യൻ ഫുട്ബോൾ ടീമിന്റെ അമരത്തേക്കെത്തുന്നത്. ഏറെ പ്രതീക്ഷയോടെയാണ്…