2023 ഫോർമുല 1 സീസൺ മുതൽ ആറ് സ്പ്രിന്റ് റേസുകൾ നടത്തുന്നതിന് എഫ്‌.ഐ.എ അംഗീകാരം

2023 ഫോർമുല 1 സീസൺ മുതൽ നടത്തേണ്ട സ്പ്രിന്റ് റേസുകളുടെ എണ്ണം വർധിപ്പിക്കുന്നതിന് അംഗീകാരം ലഭിച്ചു. ഇതോടെ സ്പ്രിന്റ് റേസുകളുടെ എണ്ണം മൂന്നിൽ നിന്ന് ആറായി വർദ്ധിക്കും. സ്പ്രിന്റ് സെഷനുകൾ 2021ലാണ് ഫോർമുല 1-ൽ ആദ്യമായി അവതരിപ്പിച്ചത്. യോഗ്യതാ…

2023 ലെ ഫോർമുല 1 സീസണു ആയി ജോ ഗ്വാൻയുവിനെ നിലനിർത്തി ആൽഫ റോമിയോ

സ്വിസ് ടീമായ ആൽഫ റോമിയോ 2023 ലെ ഫോർമുല-1 സീസണിനായി ഗ്വാന്യൂവിനെ നിലനിർത്തുമെന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചു. 2022 ലെ അതേ ടീമുമായാണ് 2023-ലും ആൽഫ റോമിയോ രംഗത്തിറങ്ങുക. വാൽട്ടേരി ബോട്ടാസിന് ഇതിനകം തന്നെ ഒന്നിലധികം വർഷത്തേക്കുള്ള കരാർ അവർ നൽകി…

സീസൺ അവസാനത്തിൽ വില്യംസ് വിടാനൊരുങ്ങി ലത്തീഫി

2022 ഫോർമുല 1 സീസണിന്റെ അവസാനത്തിൽ കനേഡിയൻ താരമായ നിക്കോളാസ് ലത്തീഫി ടീമിൽ നിന്ന് പുറത്തുപോകുമെന്ന് വില്യംസ് റേസിംഗ് പ്രഖ്യാപിച്ചു. അലക്സാണ്ടർ ആൽബണിന്റെ കരാർ വർഷത്തിന്റെ തുടക്കത്തിൽ നീട്ടിയതിന് ശേഷം 2022 ഫോർമുല 1 സീസണിനപ്പുറം ലത്തീഫിക്ക്…

2023 ഫോർമുല 1 സീസണിന്റെ മത്സരക്രമം പുറത്തു വന്നു

ബഹ്‌റൈനിൽ ആരംഭിച്ച് അബുദാബിയിൽ അവസാനിക്കുന്ന 2023 എഫ് 1 സീസണിന്റെ മത്സരക്രമം എഫ്‌.ഐ.എ പുറത്തിറക്കി. ചരിത്രത്തിൽ ആദ്യമായി 24 മത്സരങ്ങളോടുകൂടിയാണ് 2023-ലെ സീസൺ അരങ്ങേറുക. മാർച്ച് 5 ന് ബഹ്‌റൈൻ ഗ്രാന്റ് പ്രീയിൽ സീസൺ ആരംഭിച്ച് , നവംബർ 26 ന്…

ഫോർമുല വൺ ഇറ്റാലിയൻ ഗ്രാന്റ് പ്രീയിൽ ആൽബണിന് പകരം നിക്ക് ഡി വ്രീസ്

മോൻസയിൽ നടക്കുന്ന ഇറ്റാലിയൻ ഗ്രാന്റ് പ്രീയിൽ, നിക്ക് ഡി വ്രീസിന്റെ ഫോർമുല വൺ അരങ്ങേറ്റം വില്യംസ് സ്ഥിരീകരിച്ചു. അപ്പെൻഡിസൈറ്റിസ് ബാധിച്ച അലക്സാണ്ടർ ആൽബോണിന് പകരക്കാരൻ ആയാണ് ഡി വ്രീസ് ഫോർമുല വൺ അരങ്ങേറുന്നത്. ആൽബണിനെ അപ്പെൻഡിസൈറ്റിസ്…

കാസ്പർ ഷിമൈക്കിളിന്റെ അഭാവം: ലെസ്റ്റർ സിറ്റിയുടെ തകർച്ചക്ക് വഴി വച്ചോ?

മുൻ ലെസ്റ്റർ സിറ്റി ക്യാപ്റ്റൻ ഷിമൈക്കിളിന്റെ അഭാവത്തിൽ സീസൺ തുടങ്ങിയ ലെസ്റ്റർ ഇതുവരെ പ്രീമിയർ ലീഗിൽ ഒരു കളിയിൽ പോലും ജയം നേടിയിട്ടില്ല . താരത്തിന്റെ വിടവ് നികത്താൻ നിലവിൽ ഗോൾ വല കാക്കുന്ന ഡാനി വാർഡിന് ഇതുവരെ കഴിഞ്ഞിട്ടുമില്ല. 6 മത്സരങ്ങൾ…

ഡാനിയൽ റിക്കിയാർഡോ മക്ലാരൻ വിടുന്നു | Report

ഈ സീസണിനു ശേഷം ഡാനിയൽ റിക്കിയാർഡോ മക്ലാരൻ വിടും 2022 ഫോർമുല 1 സീസണിന്റെ അവസാനത്തിൽ, ഡാനിയൽ റിക്കിയാർഡോ കരാർ അവസാനിപ്പിച്ചുകൊണ്ട് ടീമിൽ നിന്ന് വിടവാങ്ങുമെന്ന് മക്ലാരൻ സ്ഥിരീകരിച്ചു. ആൽപൈൻ വിട്ട് ഫെർണാണ്ടോ അലോൻസോ ആസ്റ്റൺ മാർട്ടിനൊപ്പം…

2022/23 ഫോർമുല ഇ സീസണിൽ അലക്സാണ്ടർ സിംസിന് പകരക്കാരനായി ലൂക്കാസ് ഡി ഗ്രാസി മഹീന്ദ്രയുമായി കരാർ…

മുൻ ഫോർമുല ഇ ലോക ചാമ്പ്യൻ ലൂക്കാസ് ഡി ഗ്രാസിയെ മഹീന്ദ്ര റേസിംഗുമായി കരാർ ഒപ്പുവച്ചു. ഫോർമുല വണ്ണും, 24 മണിക്കൂർ ലെ മാൻസിലും മൂന്ന് പോഡിയങ്ങളും ഉൾപ്പെടുന്ന ഒരു കരിയറും , ഫോർമുല ഇ ചാമ്പ്യൻഷിപ്പിന്റെ ചരിത്രത്തിലെ ഏറ്റവും മികച്ച ഡ്രൈവറും ആണ്…

ഫോർമുല വണ്ണിൽ രണ്ടാം പകുതിയിൽ തങ്ങളുടെ ശൈലി മാറ്റേണ്ടതില്ലെന്ന് ഫെറാറി ഉടമ ബിനോട്ടോ

ഫോർമുല വണ്ണിൽ രണ്ടാം പകുതിയിൽ തങ്ങളുടെ ശൈലി മാറ്റേണ്ട കാര്യമില്ലെന്ന് വ്യക്തമാക്കി ഫെറാറി ഉടമ ബിനോട്ടോ. വളരെ ശക്തമായ രീതിയിലായിരുന്നു ഫെറാറി ഈ സീസൺ ആരംഭിച്ചത്. ബഹ്‌റൈനിൽ വെച്ചു നടന്ന ആദ്യ മത്സരത്തിൽ തന്നെ പോൾ പൊസിഷനും വിജയവും കൂടെ വേഗമേറിയ…

ഇനി 9 റേസുകൾ മാത്രം, ഫോർമുല വൺ കിരീടം നിലനിർത്താൻ ഒരുങ്ങി വേർസ്റ്റപ്പെൻ, അത്ഭുതം പ്രതീക്ഷിച്ചു…

ഫോർമുല വണ്ണിൽ സീസൺ പകുതിയോളം അവസാനിച്ചപ്പോള്‍, 258 പോയിന്റുമായി റെഡ് ബുള്ളിന്റെ മാക്സ് വേർസ്റ്റപ്പെൻ ഒന്നാമത് തുടരുകയാണ്. തന്റെ തൊട്ടു താഴെയുള്ള ഫെറാറിയുടെ ചാൾസ് ലെക്ലെർക്കിനേക്കാള്‍ 80 പോയിന്റിന്റെ മുൻതൂക്കമുണ്ട് വേർസ്റ്റപ്പെന്.…