കരുതലോടെ തുടങ്ങി വെസ്റ്റിന്‍ഡീസ്, വിക്കറ്റ് നഷ്ടം ഇല്ലാതെ രണ്ടാം ദിവസം അവസനിപ്പിച്ചു

പെര്‍ത്ത് ടെസ്റ്റിന്റെ രണ്ടാം ദിവസം അവസാനിക്കുമ്പോള്‍ വെസ്റ്റിന്‍ഡീസ് 74/0 എന്ന നിലയിൽ. ഓസ്ട്രേലിയ 598/4 എന്ന നിലയിൽ ഡിക്ലയര്‍ ചെയ്ത ശേഷം വെസ്റ്റീന്‍ഡീസിനായി ടാഗേനരൈന്‍ ചന്ദര്‍പോളും ക്രെയിഗ് ബ്രാത്‍വൈറ്റും കരുതലോടെയാണ് ടീമിനെ മുന്നോട്ട്…

സ്മിത്തിനും ലാബൂഷാനെയ്ക്കും ഇരട്ട ശതകം, ഹെഡിന് ശതകം നഷ്ടം, കൂറ്റന്‍ സ്കോറിൽ ഓസ്ട്രേലിയയുടെ…

വെസ്റ്റിന്‍ഡീസിനെതിരെ പെര്‍ത്തിൽ കൂറ്റന്‍ സ്കോര്‍ നേടി ഡിക്ലയര്‍ ചെയ്ത് ഓസ്ട്രേലിയ. സ്റ്റീവ് സ്മിത്തും മാര്‍നസ് ലാബൂഷാനെയും തങ്ങളുടെ ഇരട്ട ശതകങ്ങള്‍ പൂര്‍ത്തിയാക്കിയപ്പോള്‍ ട്രാവിഡ് ഹെഡിന് ഒരു റൺസിന് ശതകം നഷ്ടമായി. ഓസ്ട്രേലിയ 598/4 എന്ന…

ഇംഗ്ലണ്ടിന് മികച്ച തുടക്കം, സാക്ക് ക്രോളിയുടെ അതിവേഗ ഇന്നിംഗ്സ്

പാക്കിസ്ഥാനെതിരെ റാവൽപിണ്ടി ടെസ്റ്റിൽ മികച്ച സ്കോര്‍ നേടി ഇംഗ്ലണ്ട്. മത്സരത്തിന്റെ ആദ്യ ദിവസത്തിൽ ആദ്യ സെഷന്‍ അവസാനിക്കുമ്പോള്‍ 27 ഓവറിൽ 174 റൺസാണ് ഇംഗ്ലണ്ട് വിക്കറ്റ് നഷ്ടമില്ലാതെ നേടിയിട്ടുള്ളത്. 79 പന്തിൽ 91 റൺസ് നേടിയ സാക്ക്…

അസലങ്ക!!! ലങ്ക!!! അഫ്ഗാനിസ്ഥാനെ വീഴ്ത്തി ശ്രീലങ്ക

അഫ്ഗാനിസ്ഥാനെതിരെ 4 വിക്കറ്റ് വിജയവുമായി ശ്രീലങ്ക. ഇന്ന് നടന്ന മൂന്നാം ഏകദിനത്തിൽ ചരിത് അസലങ്ക പുറത്താകാതെ നേടിയ 83 റൺസിന്റെ ബലത്തിൽ അഫ്ഗാനിസ്ഥാന്‍ നൽകിയ 314 റൺസ് ലക്ഷ്യം 6 വിക്കറ്റ് നഷ്ടത്തിൽ രണ്ട് പന്ത് അവശേഷിക്കെയാണ് ശ്രീലങ്ക മറികടന്നത്.…

ഇന്ത്യ സൂപ്പര്‍!!! ലോക ഒന്നാം റാങ്കുകാരെ അട്ടിമറിച്ചത് ഏഴ് ഗോള്‍ ത്രില്ലറിൽ

ഓസ്ട്രേലിയയ്ക്കെതിരെയുള്ള ഹോക്കി പരമ്പരയിൽ ഇന്ത്യയ്ക്ക് വിജയം. ഇന്ന് നടന്ന ത്രില്ലര്‍ മത്സരത്തിൽ 4-3 എന്ന സ്കോറിനാണ് ഇന്ത്യ വിജയിച്ചത്. സമനിലയിലേക്ക് നീങ്ങുകയായിരുന്ന മത്സരത്തിന്റെ അവസാന മിനുട്ടിൽ ആകാശ്ദീപ് സിംഗ് ആണ് ഇന്ത്യയുടെ വിജയ ഗോള്‍…

ലീഡ് 300നടുത്ത്, ഇന്ത്യ എ കുതിയ്ക്കുന്നു

ഓപ്പണര്‍മാര്‍ നേടിയ ശതകങ്ങള്‍ക്ക് ശേഷം ബാക്കി താരങ്ങള്‍ക്ക് തങ്ങള്‍ക്ക് ലഭിച്ച തുടക്കം വലിയ സ്കോര്‍ ആക്കാന്‍ സാധിച്ചില്ലെങ്കിലും കൂറ്റന്‍ സ്കോര്‍ നേടി ഇന്ത്യ എ. മത്സരത്തിന്റെ രണ്ടാം ദിവസം അവസാനിക്കുമ്പോള്‍ ഇന്ത്യ 404/5 എന്ന സ്കോറാണ്…

പൊരുതി നോക്കി ആസാം, ത്രില്ലര്‍ വിജയവുമായി മഹാരാഷ്ട്ര ഫൈനലിലേക്ക്

350/7 എന്ന കൂറ്റന്‍ സ്കോര്‍ പിന്തുടര്‍ന്ന ആസാം അവസാനം വരെ പൊരുതി നോക്കിയെങ്കിലും 12 റൺസ് വിജയവുമായി മഹാരാഷ്ട്ര വിജയ് ഹസാരെ ട്രോഫി ഫൈനലില്‍. ഇന്ന് റുതുരാജ് ഗായക്വാഡും(168), അങ്കിത് ഭാവനെയും(110) നേടിയ ശതകങ്ങളുടെ മികവിൽ വലിയ ലക്ഷ്യമാണ്…

അക്കൗണ്ട് തുറക്കുന്നതിന് മുമ്പ് ഓപ്പണര്‍മാര്‍ പുറത്ത്, പക്ഷേ പതറാതെ സൗരാഷ്ട്ര ഫൈനലിലേക്ക്

വിജയ് ഹസാരെ ട്രോഫി ഫൈനലില്‍ കടന്ന് സൗരാഷ്ട്ര. ഇന്ന് കര്‍ണ്ണാടകയ്ക്കെതിരെ 5 വിക്കറ്റ് വിജയം ആണ് ടീം നേടിയത്. 36.2 ഓവറിലാണ് വിജയം സൗരാഷ്ട്ര നേടിയത്. സ്കോര്‍ ബോര്‍ഡിൽ പൂജ്യം റൺസുള്ളപ്പോള്‍ കര്‍ണ്ണാടക സൗരാഷ്ട്രയുടെ ഓപ്പണര്‍മാരെ…

ബാറ്റിംഗ് മാന്ത്രികന്‍ ലാബൂഷാനെ!!! ഓസ്ട്രേലിയ കരുത്താര്‍ന്ന നിലയിൽ

പെര്‍ത്തിൽ ആദ്യ ദിവസം അവസാനിക്കുമ്പോള്‍ വെസ്റ്റിന്‍ഡീസിനെതിരെ കരുതുറ്റ നിലയിൽ ഓസ്ട്രേലിയ. ഒന്നാം ദിവസം സ്റ്റംപ്സിനായി ടീമുകള്‍ പിരിയുമ്പോള്‍ ഓസ്ട്രേലിയ 293/2 എന്ന നിലയിൽ ആണ്. മാര്‍നസ് ലാബൂഷാനെ 154 റൺസ് നേടി നിൽക്കുമ്പോള്‍ സ്റ്റീവന്‍…

വിജയത്തിലേക്ക് കുതിയ്ക്കുന്ന ന്യൂസിലാണ്ടിന് തടയിട്ട് മഴ, മത്സരം ഉപേക്ഷിച്ചു

ഇന്ത്യയെ 219 റൺസിന് ഒതുക്കിയ ശേഷം ബാറ്റിംഗിനിറങ്ങിയ ന്യൂസിലാണ്ട് 18 ഓവറിൽ 104/1 എന്ന നിലയിൽ നിൽക്കുമ്പോള്‍ മഴ കളി തടസ്സപ്പെടുത്തുകയായിരുന്നു. പിന്നീട് അധികം വൈകാതെ മത്സരം ഉപേക്ഷിക്കുന്നതായി പ്രഖ്യാപിച്ചു. പരമ്പരയിലെ രണ്ടാം മത്സരവും മഴ കാരണം…