സൈക്ലിങ്ങിൽ ഇന്ത്യക്ക് തിരിച്ചടി

പതിനെട്ടാമത് ഏഷ്യൻ ഗെയിംസിന്റെ പന്ത്രണ്ടാം ദിനത്തിൽ സൈക്ലിങ്ങിൽ ഇന്ത്യക്ക് തിരിച്ചടി. ഇന്ത്യൻ വനിതാ താരങ്ങളായ ഡെബോറ ഹാരോൾഡും അലീന രാജിയും പുറത്ത്. വനിതകളുടെ സ്പ്രിന്റ്റ് വിഭാഗത്തിലാണ് ഇരു താരങ്ങളും തോൽവി ഏറ്റു വാങ്ങിയത്.

പ്രീ ക്വാർട്ടറിൽ ഹോങ് കോങ്ങ് സൈക്ലിസ്റ്റ് ജെസീക്ക ലീ ഹോയ് യാണിനോട് പരാജയപ്പെട്ടതാണ് ഡെബോറ ഹാരോൾഡ് പുറത്തായത്. ഹോങ് കൊക്കിന്റെ തന്നെ ലീയോട് പരാജയപ്പെട്ടതാണ് അലീന രാജി പുറത്തായത്.

Previous articleഇന്ത്യന്‍ ടെസ്റ്റ് പരമ്പരയില്‍ നിന്ന് ഡെവണ്‍ സ്മിത്തിനെ ഒഴിവാക്കി വിന്‍ഡീസ്
Next articleമുൻ ഫുൾഹാം താരം ക്ലിന്റ് ഡെംപ്സി വിരമിച്ചു