Transfer രണ്ടും കൽപ്പിച്ചു ന്യൂ കാസ്റ്റിൽ, 25 മില്യണിനു 19 കാരൻ ഫ്രഞ്ച് മുന്നേറ്റ താരവും വില്ലയുടെ മാറ്റ് ടാർഗറ്റും ടീമിൽ എത്തും