യുഎസ് ഓപ്പൺ യോഗ്യത റൗണ്ടിലെ ആദ്യ മത്സരത്തിൽ തന്നെ പുറത്തായി ഇന്ത്യയുടെ സുമിത് നഗാൽ. ലോക റാങ്കിംഗിൽ 246ാം സ്ഥാനത്തുള്ള ജുവാന്‍ പാബ്ലോ ഫിക്കോവിച്ചിനോടാണ് സുമിത് പരാജയം ഏറ്റുവാങ്ങിയത്. മൂന്ന് സെറ്റ് പോരാട്ടത്തിന് ഒടുവിലായിരുന്നു സുമിതിന്റെ പരാജയം സ്കോര്‍: 5-7, 6-4, 3-6.
നേരത്തെ വനിത സിംഗിള്‍സ് യോഗ്യത മത്സരത്തിൽ ഇന്ത്യയുടെ അങ്കിത റെയ്നയും ആദ്യ റൗണ്ടിൽ പരാജയം ഏറ്റു വാങ്ങിയിരുന്നു.






![Resizedimage 2026 02 11 01 28 22 4384[1]](https://fanport.in/wp-content/uploads/2026/02/ResizedImage_2026-02-11_01-28-22_43841-150x150.webp)

