യുഎസ് ഓപ്പൺ യോഗ്യത റൗണ്ടിലെ ഇന്ത്യന്‍ താരങ്ങളുടെ മോശം പ്രകടനം തുടരുന്നു. അങ്കിത റെയ്ന, സുമിത് നഗാൽ എന്നിവര്‍ക്ക് പിന്നാലെ യോഗ്യ റൗണ്ടിലെ ആദ്യ മത്സരത്തിൽ രാംകുമാര്‍ രാമനാഥനും പുറത്ത്.
റഷ്യയുടെ എവ്ജനി ഡോൺസ്കോയിയോടാണ് രാംകുമാര്‍ 6-4, 6-7, 4-6 എന്ന സ്കോറിന് പരാജയപ്പെട്ടത്. ഇനി ഇന്ത്യന്‍ താരമായി അവശേഷിക്കുന്നത് പ്രജ്നേഷ് ഗുണ്ണേശ്വരന് മാത്രമാണ്.




![Resizedimage 2026 02 11 01 28 22 4384[1]](https://fanport.in/wp-content/uploads/2026/02/ResizedImage_2026-02-11_01-28-22_43841-150x150.webp)



