രാംകുമാര്‍ രാമനാഥനും പുറത്ത്

യുഎസ് ഓപ്പൺ യോഗ്യത റൗണ്ടിലെ ഇന്ത്യന്‍ താരങ്ങളുടെ മോശം പ്രകടനം തുടരുന്നു. അങ്കിത റെയ്‍ന, സുമിത് നഗാൽ എന്നിവര്‍ക്ക് പിന്നാലെ യോഗ്യ റൗണ്ടിലെ ആദ്യ മത്സരത്തിൽ രാംകുമാര്‍ രാമനാഥനും പുറത്ത്.

റഷ്യയുടെ എവ്ജനി ഡോൺസ്കോയിയോടാണ് രാംകുമാര്‍ 6-4, 6-7, 4-6 എന്ന സ്കോറിന് പരാജയപ്പെട്ടത്. ഇനി ഇന്ത്യന്‍ താരമായി അവശേഷിക്കുന്നത് പ്രജ്നേഷ് ഗുണ്ണേശ്വരന്‍ മാത്രമാണ്.

Previous articleമിക്സഡ് ഡബിള്‍സ് ലോക റാങ്കിംഗിൽ 20ാം സ്ഥാനത്തേക്കുയര്‍ന്ന് മണിക – സത്യന്‍ കൂട്ടുകെട്ട്
Next articleചെമാര്‍ ഹോള്‍ഡര്‍ കൗണ്ടി ചാമ്പ്യന്‍ഷിപ്പിലേക്ക്, കരാറിലെത്തിയിരിക്കുന്നത് വാര്‍വിക്ക്ഷയറുമായി