ഒസ്ട്രാവയിൽ കിരീടം നേടി സാനിയ സഖ്യം

Saniazhang

ഒസ്ട്രാവയിൽ ഡബ്ല്യുടിഎ500 കിരീടം നേടി സാനിയ മിര്‍സ. ചൈനീസ് താരം ഷുവായി ഷാംഗിനൊപ്പമാണ് സാനിയ തന്റെ 43ാം ഡബ്ല്യുടിഎ കിരീടം നേടിയത്. ഫൈനലിൽ നേരിട്ടുള്ള സെറ്റുകളിലായിരുന്നു സാനിയ സഖ്യത്തിന്റെ വിജയം.

അമേരിക്കന്‍ – ന്യൂസിലാണ്ട് ജോഡിയായ കൈറ്റ്‍ലിന്‍ ക്രിസ്റ്റ്യന്‍ – എറിന്‍ റൗട്ട്ലിഫ് എന്നിവരെയാണ് ഫൈനലിൽ സാനിയയും ഷാംഗും പരാജയപ്പെടുത്തിയത്. സ്കോര്‍: 6-3, 6-2

Previous articleനിര്‍ണ്ണായക വിക്കറ്റുകളുമായി ലോര്‍ഡ് ശര്‍ദ്ധുൽ, ത്രിപാഠിയുടെ തകര്‍പ്പന്‍ ഇന്നിംഗ്സിന് ശേഷം താളം തെറ്റിയ കൊല്‍ക്കത്തയെ തിരികെ എത്തിച്ച് ഡികെയും റാണയും
Next articleലോകടെല്ലിക്ക് ആദ്യ യുവന്റസ് ഗോൾ, രണ്ടാം വിജയവുമായി യുവന്റസ്