ഫ്രഞ്ച് ഓപ്പൺ, നവോനി ഒസാക ആദ്യ റൗണ്ടിൽ തന്നെ പുറത്ത്

20220523 173521

നവോമി ഒസാക്ക ഫ്രഞ്ച് ഓപ്പണിൽ നിന്ന് പുറത്ത്‌. ദയനീയ പ്രകടനം കാഴ്ചവെച്ച ഒസാകയെ അമേരിക്കയുടെ അമൻഡ അനിസിമോവ ആണ് പരാജയപ്പെടുത്തിയത്‌. 7-5, 6-4 എന്നായിരുന്നു സ്കോർ. എട്ട് ഡബിൾ ഫോൾട്ടും 29 അൺഫോഴ്സ് എററുമാണ് ഒസാകയുടെ ബാറ്റിൽ നിന്ന് ഇന്ന് വന്നത്. മുൻ ലോക ഒന്നാം നമ്പറും നാല് തവണ മേജർ ജേതാവുമായിട്ടുള്ള താരമാണ്. കഴിഞ്ഞ ഫ്രഞ്ച് ഓപ്പണിൽ താരം കളിച്ചിരുന്നില്ല.

Previous articleഫ്രഞ്ച് ഓപ്പൺ, ഇഗ സ്വിറ്റെക് അനായാസം രണ്ടാം റൗണ്ടിൽ
Next articleഹാരി മഗ്വയർ അടുത്ത സീസണിലെ ക്യാപ്റ്റൻ ആയേക്കില്ല എന്ന സൂചന നൽകി ടെൻ ഹാഗ്