വിക്റ്റോറിയ അസരെങ്ക ഓസ്ട്രേലിയ ഓപ്പൺ സെമി ഫൈനലിൽ

Newsroom

Picsart 23 01 24 15 51 51 108
Download the Fanport app now!
Appstore Badge
Google Play Badge 1

ഓസ്‌ട്രേലിയൻ ഓപ്പണിൽ 2 തവണ ചാമ്പ്യനായിട്ടുള്ള വിക്ടോറിയ അസരെങ്ക സെമി ഫൈനലിലേക്ക്. ഒരു ദശാബ്ദത്തിനിടെ ആദ്യമായാണ് അസരെങ്ക ടൂർണമെന്റിന്റെ സെമിഫൈനലിലെത്തിയത്. തന്റെ ക്വാർട്ടർ ഫൈനൽ മത്സരത്തിൽ, മൂന്നാം സീഡായ ജെസീക്ക പെഗുലയ്‌ക്കെതിരെ ഒരു മണിക്കൂറും 37 മിനിറ്റും നീണ്ട പോരാട്ടം ജയിച്ചാണ് അസരെങ്ക മുന്നേറിയത്.

6-4, 6-1 എന്നായിരുന്നു സ്‌കോർ. ടൂർണമെന്റിൽ അവശേഷിക്കുന്ന ഏറ്റവും പ്രായം കൂടിയ താരമാണ് അസരെങ്ക ഇപ്പോൾ. സെമിയിൽ റെബികിനയെ ആകും അസരെങ്ക നേരിടുക.