Home Tags Yusuf Pathan

Tag: Yusuf Pathan

ക്രിസ് ഗെയിലിനെയും ലിയാം ലിവിംഗ്സ്റ്റണിനെയും നിലനിര്‍ത്തി ടീം അബു ദാബി, യൂസഫ് പത്താന്‍ മറാത്ത...

അബു ദാബി ടി10 ലീഗില്‍ ക്രിസ് ഗെയിലിനെയും ലിയാം ലിവിംഗ്സ്റ്റണിനെയും നിലനിര്‍ത്തി ടീം അബു ദാബി. ഇരു താരങ്ങളും മോശം ഐപിഎലിന് ശേഷമാണ് എത്തുന്നതെങ്കിലും ഇരുവരെയും ടീമില്‍ നിലനിര്‍ത്തുവാന്‍ അബു ദാബി ഫ്രാഞ്ചൈസി...

ലങ്ക പ്രീമിയര്‍ ലീഗിന് യൂസഫ് പത്താനും

ലങ്ക പ്രീമിയര്‍ ലീഗിൽ കളിക്കുവാനായി രജിസ്റ്റര്‍ ചെയ്ത് യൂസഫ് പത്താന്‍. ടൂര്‍ണ്ണമെന്റിന്റെ രണ്ടാം സീസണിൽ ആണ് താരവും ഷാക്കിബ് അല്‍ ഹസനും രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. 11 രാജ്യങ്ങളിൽ നിന്നുള്ള താരങ്ങള്‍ ടൂര്‍ണ്ണമെന്റിനായി രജിസ്റ്റര്‍...

സച്ചിന് പിന്നാലെ യൂസഫ് പത്താനും കോവിഡ് പോസിറ്റീവ്

ഇന്ത്യ ലെജന്‍ഡ്സിന് വേണ്ടി കളിച്ച യൂസഫ് പത്താനും കോവിഡ്. നേരത്തെ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ക്കും കൊറോണ ബാധിച്ചുവെന്ന് താരം തന്നെ തന്റെ ആരാധകരുമായി വാര്‍ത്ത പങ്കുവെച്ചിരുന്നു. സച്ചിന്‍ നയിച്ച ടീമിലെ അംഗമായിരുന്നു യൂസഫ് പത്താനും....

ക്രുണാല്‍ പാണ്ഡ്യ ബറോഡയുടെ നായകന്‍, യൂസഫ് പത്താന് ടീമില്‍ സ്ഥാനമില്ല

ഏകദേശം പത്ത് വര്‍ഷത്തോളം ടീമിലെ സ്ഥിരം സാന്നിദ്ധ്യമായിരുന്ന യൂസഫ് പത്താന് ബറോഡയുടെ സയ്യദ് മുഷ്താഖ് അലി ട്രോഫിയ്ക്കായുള്ള സ്ക്വാഡില്‍ ഇടം ഇല്ല. ബറോഡ മുംബൈ ഇന്ത്യന്‍സ് താരം ക്രുണാല്‍ പാണ്ഡ്യയെ ആണ് നായകനായി...

ഗംഭീറിന്റെ ക്യാപ്റ്റന്‍സി മികച്ചത്, താരങ്ങളെ പിന്തുണയ്ക്കുന്ന ക്യാപ്റ്റനായിരുന്നു ഗംഭീറെന്ന് യൂസഫ് പത്താന്‍

ഗൗതം ഗംഭീറിന് കീഴില്‍ ഐപിഎലില്‍ കളിച്ച് കിരീടം നേടിയ താരമാണ് യൂസഫ് പത്താന്‍. താന്‍ കളിച്ച രണ്ട് ഐപിഎല്‍ ഫ്രാഞ്ചൈസികളിലെയും ക്യാപ്റ്റന്മാരെക്കുറിച്ച് മികച്ച അഭിപ്രായമാണ് പത്താനുള്ളത്. ഗംഭീറിന്റെ ക്യാപ്റ്റന്‍സി അതുല്യമാണെന്ന് പറഞ്ഞ പത്താന്‍...

പരിമിതമായ സ്രോതസ്സുമായി എത്തി കിരീടം നേടുവാന്‍ ഷെയിന്‍ വോണിനെപ്പോലുള്ള ക്യാപ്റ്റന് മാത്രമേ കഴിയൂ

ഷെയിന്‍ വോണിന് മാത്രമേ രാജസ്ഥാന്‍ റോയല്‍സിനെ ആദ്യ ഐപിഎല്‍ കിരീടത്തിലേക്ക് നയിച്ചത് പോലുള്ളൊരു കാര്യം ചെയ്യാനാകൂ എന്ന് പറഞ്ഞ് അന്ന് താരത്തിനൊപ്പം കിരീടം നേടിയ യൂസഫ് പത്താന്‍. വോണിന്റെ ക്യാപ്റ്റന്‍സിയാണ് അതുവരെ അപ്രസക്തരായ...

ഗൗതം ഗംഭീറും ഷെയിന്‍ വോണും തന്റെ പ്രിയപ്പെട്ട ഐപിഎല്‍ ക്യാപ്റ്റന്മാര്‍

ഐപിഎലില്‍ മൂന്ന് ഫ്രാഞ്ചൈസികള്‍ക്ക് വേണ്ടിയാണ് യൂസഫ് പത്താന്‍ കളിച്ചിട്ടുള്ളത്. തുടക്കം രാജസ്ഥാന്‍ റോയല്‍സിന് വേണ്ടിയും പിന്നീട് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനും വേണ്ടി കളിച്ച താരം ഇപ്പോള്‍ സണ്‍റൈസേഴ്സ് ഹൈദ്രാബാദിന് വേണ്ടി കളിക്കുന്നു. ഇതില്‍...

പാവപ്പെട്ട കുടുംബങ്ങൾക്ക് വീണ്ടും സഹായവുമായി പഠാൻ സഹോദരങ്ങൾ

കൊറോണ വൈറസ് ബാധയെ തുടർന്ന് കഷ്ടത അനുഭവിക്കുന്ന പാവപെട്ട കുടുംബങ്ങൾക്ക് സഹായവുമായി മുൻ ഇന്ത്യൻ താരങ്ങളായ ഇർഫാൻ പഠാനും യൂസഫ് പഠാനും രംഗത്ത്. 10,000 കിലോഗ്രാം അരിയും 700കിലോഗ്രാം ഉരുള കിഴങ്ങുമാണ് പഠാൻ...

യൂസഫ് പത്താനെ ആർക്കും വേണ്ട

വെടിക്കെട്ട് ബാറ്റ്സ്മാൻ യൂസഫ് പത്താനെ അടുത്ത സീസണിലെ ഇന്ത്യൻ പ്രീമിയർ ലീഗിലേക്കുള്ള ലേലത്തിൽ ആർക്കും വേണ്ട. താരത്തിന് ഒരു കോടി രൂപയായിരുന്നു അടിസ്ഥാന വിലയിട്ടിരുന്നത്. കഴിഞ്ഞ തവണ ഇന്ത്യൻ പ്രീമിയർ ലീഗിൽ സൺറൈസേഴ്‌സ്...

ഐപിഎലില്‍ ഏറ്റവുമധികം മാന്‍ ഓഫ് ദി മാച്ച് പട്ടം സ്വന്തമാക്കിയ ഇന്ത്യന്‍ താരമായി രോഹിത്...

ഐപിഎലില്‍ ഏറ്റവും അധികം മാന്‍ ഓഫ് ദി മാച്ച് പട്ടം സ്വന്തമാക്കുന്ന ഇന്ത്യന്‍ താരമായി ഇന്നലത്തെ തന്റെ പ്രകടനത്തിലൂടെ രോഹിത് ശര്‍മ്മ. ഇന്നലെ ചെന്നൈയ്ക്കെതിരെ 48 റണ്‍സില്‍ നിന്ന് 67 റണ്‍സ് നേടി...

രോഹിത്തിനൊപ്പം എത്തുക ആര്?

ഇന്നത്തെ ഫൈനലില്‍ ചെന്നൈയോ ഹൈദ്രാബാദോ കിരീടം നേടിയാല്‍ രോഹിത് ശര്‍മ്മയുടെ ഒപ്പം ചരിത്ര നേട്ടം സ്വന്തമാക്കുവാന്‍ പുതിയ അവകാശികള്‍ എത്തും. നാല് തവണ ഐപിഎല്‍ നേടിയ താരങ്ങള്‍ എന്ന ബഹുമതിയ്ക്കായി ഇന്ന് മൂന്ന്...

കൈവിട്ട രണ്ട് ക്യാച്ചുകള്‍ ഡല്‍ഹിയ്ക്ക് വിനയായി, ഒരു പന്ത് ശേഷിക്കെ വിജയം നേടി സണ്‍റൈസേഴ്സ്

പത്തോവറില്‍ 95/1 എന്ന മികച്ച സ്കോറിനു ശേഷം പിന്നീട് 163/5 എന്ന സ്കോറില്‍ അവസാനിച്ച ഡല്‍ഹി ഇന്നിംഗ്സിനെ ഒരു പന്ത് ശേഷിക്കെ മറികടന്ന് സണ്‍റൈസേഴ്സ് ഹൈദ്രാബാദ്. രണ്ടോവറില്‍ 28 റണ്‍സ് ആയിരുന്നു സണ്‍റൈസേഴ്സ്...

രാജ്പുതിനു അഞ്ച് വിക്കറ്റ്, അര്‍ദ്ധ ശതകം നേടി മനീഷ് പാണ്ഡേ

തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും സണ്‍റൈസേഴ്സ് ഹൈദ്രാബാദിനു ബാറ്റിംഗ് തകര്‍ച്ച. അങ്കിത് രാജ്പുത് ഹൈദ്രാബാദ് ടോപ് ഓര്‍ഡറിനെ എറിഞ്ഞിട്ടപ്പോള്‍ നാലാം വിക്കറ്റില്‍ മനീഷ് പാണ്ഡേയും ഷാകിബ് അല്‍ ഹസനും ചേര്‍ന്നാണ് സണ്‍റൈസേഴ്സ് രക്ഷാപ്രവര്‍ത്തനം നടത്തിയത്....

കൊല്‍ക്കത്തയ്ക്കെതിരെ തിളങ്ങി മുന്‍ താരങ്ങള്‍

മൂന്ന് മുന്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് താരങ്ങളെയാണ് ഇന്നലെ ഈഡന്‍ ഗാര്‍ഡന്‍സില്‍ ആതിഥേയര്‍ക്കെതിരെ സണ്‍റൈസേഴ്സ് തങ്ങളുടെ നിരയില്‍ അണി നിരത്തിയത്. യൂസഫ് പത്താന്‍, മനീഷ് പാണ്ഡേ, ഷാകിബ് അല്‍ ഹസന്‍ എന്നിവരായിരുന്നു അവര്‍....

മാര്‍ക്കണ്ടേ മാജിക്കിനും മുംബൈയ്ക്ക് വിജയം നല്‍കാനായില്ല, ഹൂഡ സണ്‍റൈസേഴ്സ് രക്ഷകന്‍

മയാംഗ് മാര്‍ക്കണ്ടേ തന്റെ രണ്ടാം മത്സരത്തിലും മനം കവരല്‍ തുടര്‍ന്നുവെങ്കിലും മുംബൈ ഇന്ത്യന്‍സിനു വിജയമില്ല. ഇരു ടീമുകളുടെയും സാധ്യത മാറി മറിഞ്ഞ മത്സരത്തില്‍ സണ്‍റൈസേഴ്സ് അനായാസം വിജയത്തിലേക്ക് നീങ്ങുമെന്ന് കരുതിയ മത്സരത്തില്‍ രണ്ട്...
Advertisement

Recent News